പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯ വായ്പയ്ക്ക് ആവശ്യമുള്ള അടിസ്ഥാന രേഖകൾ എന്തൊക്കെയാണ് ?






വായ്പയ്ക്ക് ആവശ്യമുള്ള അടിസ്ഥാന രേഖകൾ 

  • ജാതി സർട്ടിഫിക്കറ്റ്

  • കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്.

  • വയസ്സ് തെളിയിക്കുന്ന രേഖ (സ്കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐഡന്റിറ്റി

  • കാർഡ് /ആധാർ കാർഡ്).

  • പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് (സ്വയം തൊഴിൽ വായ്പക്ക് മാത്രം).

  • ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ/ബ്ലോക്ക് പട്ടി കജാതി വികസന ഓഫീസർ എന്നിവർ നൽകുന്ന, സബ്സിഡി മുമ്പ് കൈപ്പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നു തെളി യിക്കുന്ന സർട്ടിഫിക്കറ്റ്.

  • ജാമ്യക്കാരന്റെ ഇലക്ഷൻ തിരിച്ച റിയിൽ കാർഡ്.

  • അപേക്ഷകന്റെ റേഷൻ കാർഡ്, പാൻകാർഡ് (ലഭ്യമെ ങ്കിൽ).

  • ജാമ്യം (ഉദ്യോഗസ്ഥ ജാമ്യം/വസ്തു ജാമ്യം) സംബന്ധിച്ച രേഖകൾ.

  • ബാങ്ക് പാസ്ബുക്ക്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question