പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുവാ൯ അര്‍ഹരായവര്‍ ആരൊക്കെ?
Answered on May 05,2023
കോർപ്പറേഷനിൽ നിന്ന് വായ്പാ സഹായം ലഭിക്കുന്നതി നുള്ള യോഗ്യത മാനദണ്ഡങ്ങൾ.
-
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ഈ കോർപ്പറേഷനിലൂടെ വായ്പകൾ നൽകുന്നത്.
-
ആകാശ വാണി, പ്രമുഖ ദിനപ്പത്രങ്ങൾ എന്നിവയിലൂടെ വിജ്ഞാപനം നൽകിയാണ് സാധാരണയായി അപേക്ഷ സ്വീകരി ക്കുന്നത്.
-
ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ചില പദ്ധതികൾക്ക് വിജ്ഞാപനത്തിനു ശേഷമുള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
-
അപേക്ഷകർ പൊതുവേ 18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
-
അപേക്ഷകരുടെ കുടുംബ വാർഷിക വരു മാന പരിധി എൻ.എസ്.എഫ്.ഡി.സി. പദ്ധതികളിൽ 3 ലക്ഷം രൂപയാണ്. എന്നാൽ50 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് മുൻഗണന നൽകു ന്നതാണ്.
-
നിശ്ചിത സ്വയം തൊഴിൽ പദ്ധതികളിൽ വായ്പയെ ടുക്കുന്ന പട്ടികജാതി യിൽപ്പെട്ട അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി പരമാവധി 10,000/- രൂപ വരെ സബ്സിഡി നൽകുന്നതാണ്.
-
വായ്പാ തുകയും പലിശയും 60 പ്രതിമാസ ഗഡുക്കളായി തിരിച്ച ടക്കണം. എന്നാൽ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി, കൃഷിഭൂമി വായ്പാ പദ്ധതി, പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂല ധന വായ്പാ പദ്ധതി തുടങ്ങി ചില പദ്ധതികൾക്ക് ഇതിൽ വ്യത്യാസമുണ്ട്.
-
പദ്ധതിയുടെ പ്രത്യേകതയനുസരിച്ച് അപേക്ഷകരുടെ പ്രായ പരിധിയിലും, കുടുംബ വാർഷിക വരുമാന പരി ധിയിലും തിരി ച്ച ടവ് ഗഡുക്കളിലും മാറ്റം വരാവുന്നതാണ്.
-
വായ്പക്ക് കോർപ്പറേഷൻ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകേണ്ടതാണ്.
-
പദ്ധതികളുടെ സ്വഭാവമനുസരിച്ച് പദ്ധതി തുകയുടെ 2% മുതൽ 5% വരെ ഗുണഭോക്താക്കളുടെ വിഹിതമായി നൽകേണ്ടി വരും.
-
ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രമേ സ്വയം തൊ ഴിൽ വായ്പ നൽകുകയുള്ളൂ.
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
Please check this video.
2 2 149 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
അവ പ്രിൻ്റെടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. ഫിനാൻസിയർ ഒപ്പിട്ട ഫോറവും അപ് ലോഡ് ചെയ്യണം.
2 0 201 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
Please check this video.
2 0 159 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
ഇല്ല. എന്നാൽ സർവ്വീസ് ചാർജ് ഉണ്ട്. 85 രൂപ
2 0 212 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ലോൺ അവസാനിപ്പിക്കാൻ ഫിനാൻസിയറുടെ പക്കൽ നിന്ന് പേപ്പർ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?
ഉണ്ട്. ലോൺ അവസാനിപ്പിക്കുന്നതിനോ / നിലനിർത്തുന്നതിനോ ഫിനാൻസിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.
1 0 105 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് വാഹനത്തിന് ലോൺ ഉണ്ടെങ്കിൽ എന്ത് ചെയ്യണം ?
ലോൺ അവസാനിപ്പിക്കുകയോ (Termination), ലോൺ തുടരുകയോ (Continuation) ചെയ്യാം .
1 0 297 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
Please check this video.
2 0 207 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഓൺലൈനായി ഫീസ് അടക്കാം. ATM കാർഡോ/ ഇൻ്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.
2 0 267 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
Please check this video.
2 0 112 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
ഉണ്ട്, സർവ്വീസ് ചാർജ് . മോട്ടോർ സൈക്കിൾ - INR 35, ലൈറ്റ് -INR 60, മീഡിയം -INR 110, ഹെവി - INR 170
2 0 161 -
Motor Vehicles Department, Kerala
Government of Kerala .വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് JCB പോലുള്ള വണ്ടികളുടെ ഫീസെത്ര?
JCB പോലുള്ള വണ്ടികളുടെ fees - INR 1500.
1 0 102 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 24,2020വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ ഫീസ് എങ്ങിനെയാണ്?
Please check this video.
2 0 74 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90375 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3202 66609 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6782 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 424 8446 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6860 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 6558 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6741 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 490 21749 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 102 8139 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 429 8978