Home |Life Mission Scheme |
പരമ്പര്യമായി ഭവനം കൈമാറി കിട്ടാൻ സാധ്യത ഇല്ല. ഗ്രാമത്തിൽ 8 സെൻറ് വസ്തു ഉണ്ട്. സ്വന്തമായി കുടുംബ വാർഷിക വരുമാനം 1 ലക്ഷംത്തിനു താഴെയാണ്. സർക്കാർ ജോലിയുള്ള കുടുംമ്പാoഗങ്ങൾ ഇല്ല. ഒരു ഭവന പദ്ധതിയിലും അപേക്ഷിച്ചിട്ടുമില്ല ലഭിച്ചിട്ടുമില്ല. ഞങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് കിട്ടുമോ?
പരമ്പര്യമായി ഭവനം കൈമാറി കിട്ടാൻ സാധ്യത ഇല്ല. ഗ്രാമത്തിൽ 8 സെൻറ് വസ്തു ഉണ്ട്. സ്വന്തമായി കുടുംബ വാർഷിക വരുമാനം 1 ലക്ഷംത്തിനു താഴെയാണ്. സർക്കാർ ജോലിയുള്ള കുടുംമ്പാoഗങ്ങൾ ഇല്ല. ഒരു ഭവന പദ്ധതിയിലും അപേക്ഷിച്ചിട്ടുമില്ല ലഭിച്ചിട്ടുമില്ല. ഞങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് കിട്ടുമോ?
Kerala Institute of Local Administration - KILA, Government of Kerala
Answered on February 23,2022
Answered on February 23,2022
അപേക്ഷ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അർഹത പരിശോധന നടത്തിയാണ് ആനുകൂല്യം നൽകുന്നതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2020 ൽ അപേക്ഷ ക്ഷണിച്ചതനുസരിച്ച് അപേക്ഷ നൽകിയവരുടെ അർഹത പരിശോധന പൂർത്തിയായി ലിസ്റ്റ് തയ്യാറായി വരുകയാണ്. ഇനി ഭവന നിർമ്മാണത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ നൽകുക.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 12,2021എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ...
1 2 838 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 20,2021ഞങ്ങൾക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
കേരള സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ലൈഫ് എന്ന ഒരു ഭവന പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതരായവർക്ക് വീട് നൽകുന്നതിനുള്ള ...
1 9 277 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021എനിക്ക് 3.5 സെൻ്റിൽ സ്ഥലം ഉണ്ട് life mission പദ്ധതി സ്വന്തമായി വീട് കിട്ടുമോ? ഞങ്ങൾക്ക് സ്വന്തമായി റേഷൻകാർഡ് ഇല്ല. എന്തൊക്കെയാണ് ഞങ്ങൾ ഇതിനായി ചെയ്യേണ്ടത്?
റേഷൻ കാർഡ് എത്രയും വേഗം എടുക്കുക. പുതിയ ഭവന നിർമ്മാണ അനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നത് വരെ കാത്തിരിക്കുക. അർഹത മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കാലാകാലങ്ങളിൽ പുതുക്കി ...
1 0 151 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 10,2021ലൈഫ് മിഷനിലെ 2021ലേ,ഫൈനൽ ലിസ്റ്റ് അറിയാൻ എന്ത് ചെയ്യണം? ലൈഫ് ഭവനപദ്ധതിയിലെ അനുകൂല്യം പുതിയ ലിസ്റ്റിലെ അംഗങ്ങൾക്കു കിട്ടാൻ എത്ര കാലതാമസം എടുക്കും?
2021 ൽ ലൈഫ് മിഷൻ പുതിയ ലിസ്റ്റുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലെ ലിസ്റ്റുകളിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നല്കികൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായ ശേഷമായിരിക്കും പുതിയ ലിസ്റ്റ് തയ്യാറാക്കുക
1 0 189 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 23,2021എന്റെ മാമിക്കു ലൈഫ്മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. അവർ ഒരു ക്യാൻസർ രോഗി ആണ്. മുൻഗണന പട്ടികയിൽ കിട്ടുമോ.2020 ആണ് രജിസ്റ്റർ ചെയ്തത്. വരുമാനം ഒന്നും ഇല്ല കേന്ദ്ര സർക്കർ പെൻഷൻ 1000/- രൂപ മാത്രം ആണ് ഉള്ളതു. മുൻഗണന പട്ടികയിൽ വരാൻ ഇനിയും അപേക്ഷിക്കണമോ? എങ്ങനെ ആകും അറിയുക വീട് കിട്ടുന്നത്?
ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് നിയമാനുസൃതം നൽകാവുന്ന മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാപേർക്കും ആനുകൂല്യം ലഭിക്കുമെന്നതിനാൽ ലിസ്റ്റിലെ സീനിയോറിട്ടിക്ക് യഥാർത്ഥത്തിൽ ...
1 0 291 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 24,20212018ലെ പ്രളയം ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പ്രദേശമാണ് ഏറെ ബാധിക്കപ്പെട്ടത്. അന്ന് ഞാനും എന്റെ കുടുംബവും കുടുംബവീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. അന്ന് പ്രളയത്തിന്റ ധനസഹായം ആ വീടിനാണ് ലഭിച്ചത്. ഇപ്പോൾ ഞങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു. ഇപ്പോൾ പറയുന്നത് അന്ന് കിട്ടിയ ധനസഹായത്തിന്റെ ബാക്കി തുകയെ കിട്ടുകയുള്ളുന്നാണ്. ഞങ്ങൾക്ക് വേറെ റേഷൻ കാർഡ് ആണ് ഉള്ളത്. ഞങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ അർഹിക്കുന്ന മുഴുവൻ തുകയ്ക്കും( 400000)അർഹത ഉണ്ടോ? എന്താണ് ചെയ്യേണ്ടത്?
പ്രളയത്തിൽ നശിച്ച വീട് പുതിയതായി നിർമ്മിക്കുന്നതിന് ധനസഹായം കൈപ്പറ്റിയത് താങ്കളോ താങ്കളുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണെങ്കിൽ ലൈഫ് പദ്ധതി പ്രകാരം ആ ...
1 0 77 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,2022ലൈഫ് മിഷൻ വഴി വീട് വേണം. എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്റെ പേരിൽ ഭാര്യയുടെ കുടുംബംത്തിന്റെ പേരിലോ ഒരു സെന്റ് ഭൂമിയില്ല.
താങ്കൾ ഭവന പദ്ധതിക്കായി 2020 - 2021 വർഷം അപേക്ഷ നൽകിയിട്ടുള്ള ആളാണോയെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ...
1 0 920 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 21,2022എന്ക്ക് സ്ഥിരമായ ഒരു ജോലിയും ഇല്ല. വാടക വീട്ടിലാണ് താമസം 8 centന്റെ ഒരു വസ്തു ഉണ്ട്. സ്വന്തമായി ഞങ്ങൾക്ക് ലൈഫ് പദതി പ്രകാരം വീട്ടിന് അർഹതയുണ്ടോ ?
ചുവടെ സൂചിപ്പിച്ചിട്ടുള്ള അർഹത മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ലൈഫ് ഭവന പദ്ധതിയിൽ ഭൂമിയുള്ള ഭവന രഹിതർക്ക് വീട് നിർമ്മിക്കുന്നതിന് ധനസഹായം അനുവദിക്കുന്നത്. സ്വന്തമായി/കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭവനം ഇല്ലാത്തവർ/പരമ്പരാഗതമായി ഭവനം ...
1 0 76 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 04,2022അമ്മയ്ക്ക് ലൈഫ് മിഷൺ പദ്ധതിയിൽ 2018ൽ ലിസ്റ്റിൽ ഉണ്ടായിരുന്നു. അമ്മ മരണപ്പെട്ടു. അപ്പോൾ അത് മകളായ എനിക്ക് കിട്ടുമോ?
അമ്മയെ ഗുണഭോക്താവായി തെരഞ്ഞെടുത്തപ്പോൾ ഉണ്ടായിരുന്ന അമ്മയുടെ റേഷൻ കാർഡിൽ മകളുടെ പേരുണ്ടായിരിക്കുകയും ആ റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ള മറ്റംഗങ്ങൾ മകൾക്ക് ആനുകൂല്യം നൽകാൻ സമ്മതം ...
1 0 32 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 03,2022ഞാൻ ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിരുന്നു. അതിറ്റെ ഭാഗം ആയി ഉദ്ദ്യോഗസ്ഥൻ വന്ന് കണ്ടു. പക്ഷെ അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ഇപ്പൊൾ താമസിക്കാൻ ഒരു വീട് ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. എറ്റെ അമ്മക്ക് കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. അതിനാൽ തന്നെ ഞാനും എറ്റെ കുടുംബവും ഈ മിഷന് അർഹരല്ലെ?
ലൈഫ് പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് താങ്കൾ ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ള ആരുടെയെങ്കിലും പേരിൽ താമസയോഗ്യമായ വീടുണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുകയില്ല
1 0 19 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on February 27,2023എനിക്ക് വീടില്ല. എന്റെ റേഷൻ കാർഡ് റോസണ്. എനിക്ക് ഭൂമിയില്ല. എനിക്ക് നാല് മക്കളാണ്. ഭർത്താവ് ഇല്ല. രണ്ടാം കല്യാണം ആണ്. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
വാടകയ്ക്ക് താമസിക്കുകയാണെങ്കിലും റേഷൻ കാർഡ് ലഭിക്കും. റേഷൻ കാർഡ് ലഭിച്ചാൽ വീട് ലഭിക്കാനായി സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പഞ്ചായത്തിൽ അപേക്ഷിക്കാം. ലയൺസ ക്ലബ്ബ് പോലുള്ള സന്നദ്ധ ...
2 0 87 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023എനിക്ക് വീടില്ല. എന്റെ റേഷൻ കാർഡ് റോസണ്. എനിക്ക് ഭൂമിയില്ല. എനിക്ക് നാല് മക്കളാണ്. ഭർത്താവ് ഇല്ല. രണ്ടാം കല്യാണം ആണ്. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീട് അനുവദിക്കുന്നത് ലൈഫ് ഭവന പദ്ധതി മുഖേനയാണ്. ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ പേരുള്ളവർക്കാണ് വീട് നിർമ്മിക്കുന്നതിന് ധനസഹായം അനുവദിക്കുന്നത്. താങ്കളുടെ ...
2 0 35 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Robert James
20+ years of experience in IRS matters .Is there a way to prevent my sister's estranged father, who hasn't been involved in her life since she was 12, from claiming her and her baby on his IRS taxes this year, potentially leaving her with nothing? He never formally relinquished parental rights, and we're looking for guidance on how to handle this situation.
Your sister can try to get an Identity Protection PIN for herself; it will be harder to get one ...
1 0 5 -
Try to help us answer..
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
Life mission vangiya veedu vittal ethra shathamanam palisha aanu thirich adakendi varika?
Write Answer
-
ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?
Write Answer
-
Ente achanu 2018 life mission veedu kiti. Achanu sugam ellathinunal avide thamasikan sadhikunnilla. Athil nthengilum problem undo?
Write Answer
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044