പലിശക്കാർക്ക് എതിരെ എവിടെ പരാതി എവിടെ കൊടുക്കണം?






2012 ലെ കേരള അമിത പലിശ ഈടാക്കൽ നിരോധന നിയമത്തിലെ വകുപ്പ് 3 പ്രകാരം അമിത പലിശ ഈടാക്കുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ അമിത പലിശ ഈടാക്കുന്നവർക്കെത്തിരെ സ്ഥലത്തെ സ്റ്റേഷൻ ഹൌസ് ഓഫിസർക്ക് പരാതിനൽകാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question