Home |Right to Information (RTI) |
പ്രായപൂർത്തി ആയ വ്യക്തിക്കു ബില്ലോഡ് കൂടി 3ലിറ്റർ മദ്യം സൂക്ഷിക്കാം എന്നാൽ ഒരു വീട്ടിൽ പ്രായപൂർത്തി ആയ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അവർക്കു വേറെ വേറെ ബില്ലോഡ് കൂടി മദ്യം സൂക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ ഉദാഹരണം ആയി പ്രായപൂർത്തി ആയ അഞ്ച് പേര് ഉണ്ടെങ്കിൽ വേറെ വേറെ ബില്ലോഡ് കൂടി 15ലിറ്റർ മദ്യം സൂക്ഷിക്കാൻ കഴിയുമോ?
പ്രായപൂർത്തി ആയ വ്യക്തിക്കു ബില്ലോഡ് കൂടി 3ലിറ്റർ മദ്യം സൂക്ഷിക്കാം എന്നാൽ ഒരു വീട്ടിൽ പ്രായപൂർത്തി ആയ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അവർക്കു വേറെ വേറെ ബില്ലോഡ് കൂടി മദ്യം സൂക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ ഉദാഹരണം ആയി പ്രായപൂർത്തി ആയ അഞ്ച് പേര് ഉണ്ടെങ്കിൽ വേറെ വേറെ ബില്ലോഡ് കൂടി 15ലിറ്റർ മദ്യം സൂക്ഷിക്കാൻ കഴിയുമോ?
Consumer Complaints & Protection, Regd. Organization for Consumer Rights
Answered on January 09,2022
Answered on January 09,2022
15 ലിറ്റർ സൂക്ഷിക്കാം.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on May 21,2021നമ്മൾ ക്യാഷ് അടക്കുന്ന തുകക്കുള്ള ഇൻവോയ്സ് (Cash Reciept അല്ല) തന്നില്ലെങ്കിൽ ആരോടാണ് പരാതിപ്പെടേണ്ടത്. ഉദാഹരണം : വാഹനം വാങ്ങിക്കുമ്പോൾ ഷോറൂമിൽ മുഴുവൻ തുകയടക്കും, വണ്ടി വില, ടാക്സ്, ഇൻഷുറൻസ്, രെജിസ്ട്രേഷൻ, അക്സസ്സറീസ് എന്നിങ്ങനെ. ഇതെല്ലാം കൂടിയുള്ള ഒരു തുകക്കാണല്ലോ ക്യാഷ് റെസിപ്പ്റ്റ് തരുന്നത്. പക്ഷെ split up ചെയ്തു ഇൻവോയ്സ് തരേണ്ടതല്ലേ?
Ask the dealer to issue separate invoices. Or complaint at RT office in that jurisdiction.
1 0 5 -
Kerala State Electricity Board
Government of Kerala . Answered on May 27,2021ഞാൻ ഒരു താമസ യോഗ്യമായ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അതിലേക്ക് കറൻ്റ് കിട്ടണമെങ്കിൽ 2 പോസ്റ്റുവേണം. എൻ്റെ വീട്ടിലെ കാർഡ് ചുവപ്പാണ്.എനിക്ക് current ഫ്രീ ആയി കിട്ടുമോ? അതിന് എന്തൊക്കെ രേഖകളാണ് വേണ്ടത്
സൗജന്യ കണക്ഷൻ BPL കാർക്ക് മാത്രമാണ്. തിരിച്ചറിയല് രേഖയായി ഇലക്ട്രൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ ...
1 0 67 -
-
Kerala State Electricity Board
Government of Kerala . Answered on May 24,2021ഒരു ഏരിയയിൽ ഒരു വീട്ടിൽലേക്കുള്ള ഇലക്ട്രിസിറ്റി കേബിളിന്റെ മുകളിൽ ഓല വീണു കറന്റ് കട്ട് ആയി.വിളിച്ചു കംപ്ലൈന്റ്റ് പറഞ്ഞപ്പോൾ ഒരു വീട്ടിലേക്കായിട്ട് ഇന്ന് വന്നു നോക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ( സമയം 6:30 വൈകുന്നേരം ).അതിനെതിരെ എവിടെയെങ്കിലും കംപ്ലൈന്റ്റ് കൊടുക്കാൻ പറ്റുമോ.പറ്റുമെങ്കിൽ എവിടെ അതിന്റെ നിയമവശം എങ്ങനെ?
During night hours it is very difficult to observe all safety precautions while attending Single complaints
1 0 13 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 23,2021നടക്കാനുള്ള വഴി ഒരാളുടെ അവകാശം ആണോ?ഞങ്ങളുടെ സ്ഥലത്തേക്ക് വഴി ഇല്ല.വഴി തരാം എന്നു പറയുന്നുണ്ടെങ്കിലും 10 വർഷമായി ഒരു തീരുമാനം ആയിട്ടില്ല. അച്ഛാച്ചന്റെ സ്ഥലം ആണ്. വഴി തരാം എന്ന് പറയുന്നത് അച്ചാച്ചന്റെ ചേട്ടൻ ആണ്.പണ്ട് ഭാഗം വെക്കൽ സമയത്തു വഴിയുടെ കാര്യം ശ്രദ്ദിച്ചില്ല.നടക്കാനുള്ള വഴി കിട്ടാൻ നിയമപരമായി എന്തെങ്കിലും അവകാശം ഉണ്ടോ?
ഒരാളിന്റെ പുരയിടത്തിലേക്ക് പോകാൻ വഴിയില്ലെങ്കിൽ ആ പുരയിടത്തിലേക്ക് നടന്നു പോകുന്നതിനുള്ള വഴി ലഭിക്കുന്നതിന് താങ്കളുടെ സമീപത്തെ പുരയിടങ്ങളുടെ ഉടമസ്ഥരുടെ മേൽ വിലാസങ്ങൾ സഹിതം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ ...
1 0 71 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on July 07,2021പതിനഞ്ച് വർഷമായി വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു കടമുറി. കഴിഞ്ഞ നാല് വർഷമായി വാടക ഇനത്തിൽ ഒന്നും നൽകുന്നില്ല. കറന്റ് ബില്ല് അടയ്ക്കുന്നുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി അതും ഇല്ല. രണ്ട് വർഷങ്ങളായി എഗ്രിമെന്റ് പുതുക്കിയിട്ടില്ല. ഈ കടമുറി ഒഴിഞ്ഞുകിട്ടാൻ എന്ത് നടപടി സ്വീകരിക്കാൻ പറ്റും? വേറെ ആവശ്യക്കാർ വരുന്നുണ്ട്. കോടതിയിൽ പോയാൽ പുതിയ കടമുറി എടുത്ത് മാറുന്നതുവരെ അയാൾക്ക് സാവകാശം കൊടുക്കില്ലേ? അതിന്റെ പേരിൽ വീണ്ടും അയാൾക്ക് നീട്ടികൊണ്ടുപോകാൻ സാധിക്കില്ലേ? വേറെ താഴിട്ട് നിർബന്ധമായി പൂട്ടിയാൽ നമുക്കെതിരെ നിയമ നടപടി ഉണ്ടാവില്ലേ?
Rent Control കോർട്ടിൽ ഒരു ഹർജി ഫയൽ ചെയ്യുവാൻ ഒരു വക്കീലനെ കാണുക.
1 0 21 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .ഒരു വ്യക്തിക്ക് എത്ര അളവ് മദ്യം കൈവശം സൂക്ഷിക്കാം?
സർക്കാർ ഉത്തരവ് GO(P) No. 17/2012 Dtd 14/2/2012 പ്രകാരം ഒരു വ്യക്തിക്ക് (21 years) താഴെ കൊടുത്തിട്ടുള്ള അളവിൽ പരിധി നിശ്ചയിച്ചിരിക്കുന്നു. കള്ള് 1.5 ലിറ്റർIMFL ...
1 0 1114 -
Consumer Complaints & Protection
Regd. Organization for Consumer Rights .മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുവാൻ നിയമം അനുവദിക്കുന്നുണ്ടോ?
കേരളത്തിനു വെളിയിൽ പോയി മടങ്ങുന്നവർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ മദ്യം സർക്കാർ ലൈസൻസ് ഇല്ലാതെ കൈവശം വയ്ക്കുന്നതോ, ബസ്സിലോ, മറ്റ് വാഹനങ്ങളിലോ കൊണ്ടുവരുന്നതും, അബ്കാരി ...
1 0 56 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 12,2024മുൻസിപ്പാലിറ്റി പരിധിയിൽ ഒരു ഇടവഴി ടാറിട്ടു റോഡ് ആയി കിട്ടുവാൻ ഇടവഴിക്ക് കുറഞ്ഞത് എത്ര വീതി എങ്കിലും വേണം (Minimum width required for getting a road tarred in muncipality area) ?
ടാർ ചെയ്യുന്നതിന് റോഡിന് കുറഞ്ഞ വീതി നിഷ്കർഷിച്ചിട്ടുള്ളതായി കാണുന്നില്ല. റോഡ് നിരപ്പാക്കാനുള്ള റോഡ് റോളർ പോകാനുള്ള വീതി വേണം.
1 0 16 -
-
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on December 08,2023Husband മരണപ്പെട്ട ഒരു സ്ത്രീക്ക് അവരുടെ ഭർത്താവിന്റെ nationalised bank ലെ account, loans etc: ആയി ബന്ധപ്പെട്ട സംശയങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിക്കാൻ കഴിയുമോ? Legally move ചെയ്യാൻ ആണ് ?
ഡെത്ത് സർട്ടിഫിക്കറ്റ് ബാങ്ക് മാനേജരെ കാണിച്ചാൽ മതി വേണ്ട കാര്യങ്ങൾ ചെയ്തു തരും. Advocate Sreekala B @6282313023
1 0 3 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on December 08,2023ഞാൻ ചുമപ് സിഗ്നൽ മുന്നേ സ്റ്റോപ്പ് ലൈൻ കടന്നു. എന്നാൽ പകുതി ആയി ചുമല വന്നപ്പോൾ വാഹനം പെട്ടെന്നു നിർത്തിപോയി കൺഫ്യൂസ്ഡ് ആയി. എന്നാൽ തിരിച്ച പോവാൻ പറ്റുന്ന കണ്ടിഷൻ അല്ലാത്തതിനാൽ മുന്നോട് തന്നെ പോയി. ഇനി കോടതി തന്നാൽ തന്നെ എന്താണ് ഇങ്ങനെ ഉള്ള കുറ്റത്തിന് കിട്ടുന്ന ശിക്ഷ. psc ലിസ്റ്റിൽ ഉള്ള ആളാണ്, എന്റെ ജോലിയെ ബാധിക്കുമോ.?
പിഴ അടക്കേണ്ടി വരും, ജോലിയെ ബാധിക്കില്ല Advocate Sreekala B @6282313023
1 0 7 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Anil kumar
Answered on March 20,2024ഒരു സർക്കാർ ജീവനക്കാരന്റെ സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി RTI പ്രകാരം ചോദിച്ചാൽ കൊടുക്കാമോ?
ഒരു സർക്കാർ ജീവനക്കാരന്റെ വരുമാനവും വിവിധ തുകകളും (PF, ESI, Medical Insurance, PLI ) ഒക്കെ അയാളുടെ സ്വകാര്യവിവരമാണ്. അതുകൊണ്ടു സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി ...
1 0 13 -
Abbey Johnson
Helping with Student Loan Documentation .Why did my payments go up under the new SAVE program with Mohela? My income has not substantially changed, so it should have gone down, not up, right?
The benefits of the SAVE Plan are particularly critical for low- and middle-income borrowers, community college students, and borrowers ...
1 0 5 -
Try to help us answer..
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
Write Answer
-
വിവരാവകാശ അപേക്ഷയിലൂടെ കഴിഞ്ഞ 6 മാസത്തിൽ ഒരു രജിസ്ട്രാർ ഓഫീസിൽ നടന്ന രെജിസ്ട്രേഷൻ വിവരങ്ങൾ (Agreed Value) ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷകന് ലഭിക്കുമോ?
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിനജലം നമ്മൾക്ക് ശല്യം ആകുമ്പോൾ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ്?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88438 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5984 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6837 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19034 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043