ഭർത്താവിന്റെ വീട്ടിലെ കാർഡിൽ പേര് ചേർക്കണമെങ്കിൽ Marriage certificate നിർബന്ധമാണോ? Marriage certificate ഇല്ല


ഒരു റേഷൻ കാ‍ർ‍‍ഡ് അപേക്ഷയിൽ എന്തെങ്കിലും വ്യക്തത കുറവുണ്ടെന്ന് ബോധ്യപ്പെടുന്നപക്ഷം അത് പരിഹരിക്കുന്നതിന് വേണ്ട രേഖകൾ ആവശ്യപ്പെടുന്നതിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർക്ക് അധികാരമുണ്ട്. Marriage certificate ഇല്ലെങ്കിൽ ആ വിവരം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കുക. 

Source: This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question