ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ എന്തൊക്കെ ആണ് ചെയേണ്ടത്? എങ്ങനെ അപ്പേക്ഷിക്കണം. പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, വാർഡ്, എല്ലാം ഒന്ന് തന്നെ ആണ്?


പേര് ചേര്‍ക്കാനുള്ള റേഷൻ കാർഡ്, നിലവിൽ പേരുള്ള  റേഷൻ കാർഡ്, നിലവിലെ കാർഡിൽ‍ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്‍റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി / സിറ്റിസണ്‍ ലോഗിന്‍ വഴി Addition of Member എന്ന online അപേക്ഷ നല്കുക.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question