മഞ്ഞ നമ്പർ പ്ലേറ്റ് വാഹനം വെള്ള നമ്പർ പ്ലേറ്റ് ലേക്ക് മാറ്റുന്നതിന് എന്ത് ചിലവ് വരും. വാഹനം 2013  മോഡൽ ടാക്സി കാർ ആണ് . 2013 മുതലുള്ള ഉള്ള ടാക്സ് വെള്ള നമ്പറിലേക്ക് മാറുമ്പോൾ അടക്കേണ്ടി വരുമോ? അഥവാ  നിലവിലുള്ള വർഷം മുതൽ മുതൽ RC കാലാവധി അവസാനം വരെയുള്ള ടാക്സ് അടക്കണമോ ഒന്നും ക്ലിയറായി ആരെങ്കിലും പറഞ്ഞുതരുമോ






You need to surrender the permit if any and apply online for conversion of the vehicle. You will be required to produce the vehicle for inspection after changing the vehicle to Private and then require to pay the balance tax (the rate of private tax is more) from the date of conversion till the life time of the vehicle. The amount will be calculated and will be told at RT office.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question