Home |Kerala Land Registration |
മതിപ്പു വില എങ്ങനെയാണ് ഫിക്സ് ചെയുന്നത് . കണ്ടതിനും നിലത്തിനും റേറ്റ് എങ്ങനെയാണ് ?
മതിപ്പു വില എങ്ങനെയാണ് ഫിക്സ് ചെയുന്നത് . കണ്ടതിനും നിലത്തിനും റേറ്റ് എങ്ങനെയാണ് ?
Niyas Maskan, Village Officer, Kerala
Answered on July 28,2020
Answered on July 28,2020
മതിപ്പു വില കണ്ട് പിടിക്കുന്നത് ഒരു പ്രതേക നടപടിക്രമം ഉണ്ട്.
നിങ്ങളുടെ ഭൂമിയുടെ 2-3 കിലോമീറ്റര് ചുറ്റളവിൽ ഉള്ള സമവും സമാനവും ആയ ഈ അടുത്ത് ആധാരം നടന്ന ഭൂമിയുടെ ആധാരത്തിന്റെ വില എടുത്ത് നോക്കും. ഈ ഭൂമിക് ആ ഭൂമിയെ കാൽ പ്രാധാന്യം ഉണ്ടെങ്കിൽ വില അല്പം കൂട്ടുകയും,ഈ ഭൂമിക് ആ ഭൂമിയെ കാൽ പ്രാധാന്യം കുറവാണെങ്കിൽ വില അല്പം കുറച് വെയ്ക്കുകയും ചെയ്യും. ഇങ്ങനെ ഏകദേശം 3 ഓളം ആധാരങ്ങൾ ചെക്ക് ചെയ്തിട്ടാണ് മതിപ്പു വില കണക്കാക്കുന്നത്.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide