മരണം രജിസ്റ്റർ ചെയ്യാൻ താമസിച്ചു പോയി. ഓഗസ്റ്റ് 19 മരിച്ചു പോയി. ജനവരി 20 സത്യവങ് മൂലം പഞ്ചായത്തിൽ അപേക്ഷിച്ചു. മരണം സർട്ടിഫിക്കറ്റ് കിട്ടാൻ എത്ര ദിവസം വേണം?






മരണം റിപ്പോർട്ട് ചെയ്യുന്നതിന് 30 ദിവസത്തിൽ കൂടുതൽ കാലതാമസം വന്ന സാഹചര്യത്തിൽ മരണം രജിസ്റ്റർ ചെയ്യുന്നതിന് ഈ കേസിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി ആവശ്യമാണ്. ആ അനുമതി നൽകുന്നതിനുള്ള സമയ പരിധി 15 ദിവസമാണ്. അനുമതി പഞ്ചായത്തിൽ ലഭിച്ചാൽ 10 ദിവസത്തിനകം പഞ്ചായത്തിൽ നിന്നും മരണ സർട്ടിഫിക്കറ്റ് ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question