മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുവാൻ നിയമം അനുവദിക്കുന്നുണ്ടോ?






കേരളത്തിനു വെളിയിൽ പോയി മടങ്ങുന്നവർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ മദ്യം സർക്കാർ ലൈസൻസ് ഇല്ലാതെ കൈവശം വയ്ക്കുന്നതോ, ബസ്സിലോ, മറ്റ് വാഹനങ്ങളിലോ കൊണ്ടുവരുന്നതും,
അബ്കാരി നിയമം സെക്ഷൻ 55 (a) പ്രകാരം 5 വർഷം വരെ തടവും ഒരു ലക്ഷം രൂപ ഫൈനും ലഭിക്കാവുന്ന കുറ്റമാണ്.
കേരളത്തിലെ സർക്കാർ ഔട്ലെറ്റുകളിൽ നിന്നും വാങ്ങിയ ചട്ടപ്രകാരം കൂടുതൽ അളവിലുള്ള മദ്യം ഒരു വ്യക്തി ലൈസൻസില്ലാതെ കൈവശം വയ്ക്കുകയോ, വാഹനത്തിൽ കടത്തുകയോ ചെയ്യുന്നത് അബ്കാരി ആക്ട് സെക്ഷൻ 63 പ്രകാരം കുറ്റകരമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question