മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന കോൺഗ്രീറ്റ് റോഡുകൾപോലുള്ളവക്ക് എസ്റ്റിമേറ്റ് ബോർഡുകൾ സ്ഥാപിക്കൽ നിർബന്ധമാണോ ? സ്ഥാപിച്ചില്ലങ്കില് എന്താണ് ഒരു പൗരന് ചെയ്യാൻ സാധിക്കുക ?






നിർബന്ധമാണ്. നിങ്ങളുടെ ജില്ലയിലെ MGNREGS ഓംബുഡ്സ്മാന് പരാതിനൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question