മാതാപിതാക്കൾ നിരക്ഷരർ ആണെങ്കിൽ മുസ്ലിം സമുദായത്തിൽ പെട്ട ്് ഉദോഗാർതിക് ജോലിക്ക് വേണ്ടി കേരളത്തിൽ നോൺകൃമീലയർ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും ?






കേരളത്തിൽ നോൺ ക്രീമീ ലയർ സർട്ടിഫിക്കറ്റിനായി ഓൺലൈനായിവേണം അപേക്ഷ നൽകാൻ. അതിനായി https://edistrict.kerala.gov.in (E - District) എന്ന പോർട്ടൽ ഉപയോഗിക്കണം. നോൺ ക്രീമീ ലയർ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷക്ക് മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയും ചോദിക്കുന്നുണ്ട്. അവിടെ അതനുസരിച്ചു വിവരം നൽകിയാൽ മതി.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question