മിശ്ര വിവാഹം ആയിരുന്നു. അമ്മ obc അച്ഛൻ നായർ. അപ്പോൾ obc സർട്ടിഫിക്കറ്റ് കിട്ടുമോ മോൾക്ക് k v അഡ്മിഷൻ എടുക്കാൻ ?


Niyas Maskan, Village Officer, Kerala verified
Answered on January 07,2021

പഠനാവശ്യങ്ങൾക് വേണ്ടി കിട്ടുമെന് ആണ് മനസിലാകിട്ടുള്ളത്.
അമ്മയുടെ SSLC സെര്ടിഫിക്കറ്റിലും മറ്റും ഒബിസി ടെ caste ആയിരിക്കണം രേഘപെടുത്തിട്ടുള്ളത്.
കൂടാതെ , മകൾ ആ ജാതിയുടെ ആചാര അനുഷ്ടാനങ്ങൾ അനുസരിച്ചാണ് ജീവികുന്നത് എന്ന അഫിഡവിറ്റും വേണം .

കൂടുതൽ അറിയാൻ ഈ ഉത്തരം വായിക്കുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question