മേൽക്കൂര ഓടിട്ടത് ആണ് KSEB Soura സോളാർ പറ്റുമോ?






Yes, in model 2 of KSEB Soura Scheme.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Manu Manu
Answered on June 11,2020

നിങ്ങൾക് 2 ഓപ്ഷൻ ഉണ്ട്.

  1. സ്കീമിനായി ഇപ്പോൾ അപേക്ഷിക്കുക. കെ.എസ്.ഇ.ബി വന്ന് പരിശോധിക്കും. സാങ്കേതികമായി ഇത് പ്രായോഗികമല്ലെന്ന് അവർ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് അടച്ച തുക തിരിച് ലഭിക്കും.സോളാർ സ്ഥാപനത്തിന് കെ എസ് ഇ ബി നിശ്ചയിച്ചതിലും അധികം ചെലവു വന്നാൽ അത് അപേക്ഷകൻ തന്നെ വഹിക്കണം.

  2. ചരിഞ്ഞ മേൽക്കൂര ഉള്ളവ, മേൽക്കൂരയിലേക്ക് കയറാനുള്ള സൗകര്യമില്ലാത്തവ എന്നിവ ഒകെ Technically Feasible ആകാനുള്ള ചാൻസ് കുറവാണ്. അത് കൊണ്ട് അപേക്ഷിക്കാതിരിക്കുകയും ചെയാം.


tesz.in
Hey , can you help?
Answer this question