രണ്ട് പഞ്ചായത്ത് തമ്മിൽ യോജിപ്പിക്കുന്ന അതിരായ തോടിന് ഇരുവശവും പുറംപോക്ക് ഭൂമി കയ്യെറിയാൽ എങ്ങനെ ആർക്ക് പരാതി നൽകും. അതിന്റെ നടപടി ക്രമം എന്ത്? സാധാരണ ഒരു തോടിന്റെ വീതി എത്ര വിട്ട് വേണം കയ്യാല കെട്ടാൻ?






തോട് പുറമ്പോക്കുകൾ പഞ്ചായത്തിൽ നിക്ഷിപ്തമാണ്. പ്രസ്തുത പുറമ്പോക്ക് ഭൂമി ഏതൊക്കെ പഞ്ചായത്തുകളുടെ അധീനതയിലാണോ ആ പഞ്ചായത്തുകൾക്കെല്ലാം വെള്ള പേപ്പറിൽ രേഖാമൂലം പരാതി നൽകുക. പുറമ്പോക്ക് വിട്ട് സ്വന്തം അതിരിൽ മതിൽ കെട്ടാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question