രാജ്യത്തിനകത്തു താമസക്കാരനായ മുക്ത്യാറിന്‌ NRE അക്കൗണ്ട്‌ കൈകാര്യം ചെയ്യാനാകുമോ ?






Manu Manu
Answered on July 09,2020

അക്കൗണ്ട്‌ ഉടമ സ്വന്തം നാട്ടില്‍ കൊടുത്തു തീര്‍ക്കാനുള്ള പണം അയാള്‍ക്കു വേണ്ടി മുക്ത്യാര്‍ നല്‌കുന്നതിനു തടസ്സമില്ല. ഇന്ത്യയ്‌ക്കകത്തു നിക്ഷേപിക്കുന്നതിന്‌ അക്കൗണ്ട്‌ ഉടമയെയോ അയാള്‍ നിയോഗിക്കുന്ന ബാങ്കിനെയോ അനുവദിച്ചിട്ടുണ്ടെങ്കില്‍ ആ ഇടപാടുകള്‍ നടത്തുന്നതിന്‌ മുക്ത്യാറിനെ അനുവദിച്ചിട്ടുണ്ട്. മുക്ത്യാറിന്‌ NRE അക്കൗണ്ടില്‍ നിന്നു പണമെടുത്ത്‌ പാരിതോഷികം നല്‌കാന്‍ അനുവാദമില്ല.


tesz.in
Hey , can you help?
Answer this question