റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
Citizen Helpdesk, Curated Answers from Government Sources
Answered on January 27,2022
Answered on January 27,2022
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).
റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല.
Source: This answer is provided by Civil Supplies Department Helpdesk, Kerala.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Citizen Helpdesk
Curated Answers from Government Sources . Answered on May 26,2024എൻറെ കാർഡ് വെള്ളയാണ് ഞാനും എൻറെ അമ്മയും മാത്രമേ കാർഡിലുള്ളൂ സഹോദരി ടീച്ചർ ആയതുകൊണ്ട് വെള്ള ആയതാണ് അവർ വേറെ റേഷനും കാർഡ് എടുത്തിട്ടുണ്ട് .അച്ഛൻ മരണപ്പെട്ടു. വീട് രണ്ട് നിലയുണ്ട് .കാർഡ് എങ്ങനെ നീല കാർഡിലേക്കോ ചുവന്ന കാർഡിലേക്കോ മാറ്റാം ?
നിലവിൽ വെള്ള കാർഡ് നീല ആക്കി നൽകുന്നത് നിർത്തിവച്ചിരിക്കുയാണ്. വീടിൻ്റെ വലിപ്പം 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ ഉണ്ടെങ്കിൽ ചുവപ്പ് ആക്കുന്നതിനും സാധിക്കില്ല Source: This answer is ...
1 0 146 -
Citizen Helpdesk
Curated Answers from Government Sources . Answered on March 20,2024ഒരു ac വെച്ചാൽ എന്റെ വീട്ടിലെ നിലവിലുള്ള BPL ration card APL കാർഡാക്കുമോ?
AC വച്ചു എന്ന ഒരു കാരണം കൊണ്ട് മാത്രം, കാർഡ് വിഭാഗം മാറ്റുന്നതിന് ഉത്തരവ് ഇല്ല. Source: This answer is provided by Civil Supplies ...
1 0 190 -
-
Citizen Helpdesk
Curated Answers from Government Sources . Answered on March 05,2024The ration shop near us is not open. Is there any solution for that? I am from Kerala.
(1) You can give complaint to the Taluk Supply officer concerned in this regard. Contact numbers can be fetch ...
1 0 26 -
Vileena Rathnam Manohar
Answered on January 30,2024What to do when my uncle claims the property purchased by my father because they stayed with us for more than 30 years and has ration card, voter id, adhar card in the house address?
Apply for a family tree certificate and claim your Property.
1 2 37 -
Citizen Helpdesk
Curated Answers from Government Sources . Answered on November 20,202360% disability ഉള്ള എനിക്ക് bpl റേഷൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കുമോ? 1000 sqfeet ന് മുകളിൽ ആണ് വീട്. അപേക്ഷിക്കാൻ പറ്റും എങ്കിൽ അപേക്ഷ യുടെ format പറയാമോ?
Contact @ Taluk supply office concerned for details in this regard. Source: This answer is provided by Civil Supplies Department, ...
1 0 69 -
-
Citizen Helpdesk
Curated Answers from Government Sources . Answered on October 27,2023പുതിയ റേഷൻ കാർഡ് apply ചെയ്യുമ്പോൾ owner from splitting alle edukkendath aa ഓപ്ഷൻ ഇ services il ആണോ ഉണ്ടാവുക? E servicesl അങ്ങനെ കാണുന്നില്ലല്ലോ ഒന്ന് പറഞ്ഞു തരാമോ.
In this regard detailed reply to be given about various options. Hence you may inform the beneficiary to call us ...
1 0 42 -
Citizen Helpdesk
Curated Answers from Government Sources . Answered on October 02,2023എന്താണ് നീല റേഷൻ കാർഡിന്റെ വരുമാന പരിധി?
നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനം ഉള്ള കുടുംബത്തിന് നീല (NPS) റേഷൻ കാർഡിന് അർഹതയില്ല. Source: This answer is provided ...
1 0 592 -
Citizen Helpdesk
Curated Answers from Government Sources . Answered on August 26,2023ഒരു റേഷൻ കാർഡിൽ ഒരോ മാസവും എന്തൊക്കെ ലഭിക്കും എന്ന് എങ്ങനെ പരിശോധിക്കാം?
ഇതിനായി Aadhaar enabled Public Distribution System - AePDS എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. Source: This answer is provided by Civil Supplies Helpdesk, ...
1 0 160 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 04,2023How to change NRK status to resident in ration card
Submit an online application namely "Change residence status" either through akshaya or through citizen login. Source: This answer is provided by ...
1 0 558 -
Citizen Helpdesk
Curated Answers from Government Sources . Answered on August 03,2023മകളുടെ ഭർത്താവിന് ഗവണ്മെന്റ് ജോലി ഉണ്ടെന്നു പറഞ്ഞു എന്റെ റേഷൻ കാർഡ് BPL ആക്കാനുള്ള അപേക്ഷ തള്ളിയിരിക്കുകയാണ് VEO. ബാക്കി എല്ലാ രേഖകളും ok ആണ്. മകളും കുഞ്ഞും ഞങ്ങളുടെ കാർഡിലാണ്. ഈ ഒരു കാരണം പറഞ്ഞു BPL കാർഡിന്റെ അപേക്ഷ തള്ളാൻ പറ്റുമോ?
ചോദ്യം വ്യക്തമല്ല. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നത് താലൂക്ക് സപ്ലൈ ഓഫീസറാണ്. അതിനായി VEO-യ്ക്ക് അപേക്ഷ നൽകേണ്ടതില്ല. എന്നാൽ BPL സർട്ടിഫിക്കറ്റിനുള്ള അപേക്ഷയാണ് ഉദ്ദേശിച്ചതെങ്കിൽ, അത് ...
1 0 227 -
Citizen Helpdesk
Curated Answers from Government Sources . Answered on August 02,2023ഞാൻ പുതിയ വീട് വെച്ചു. വീട് നമ്പർ ഇല്ലാതെ റേഷൻ കാർഡ് ഏടുക്കാൻ കഴിയുമോ?
ഇല്ല Source: This answer is provided by Civil Supplies Department, Kerala.
1 0 50 -
Citizen Helpdesk
Curated Answers from Government Sources . Answered on July 28,2023എനിക്ക് കല്യാണം ആയിട്ടില്ല. സ്ഥലം ഉണ്ട്. പക്ഷെ അവിടെ വീടില്ല. എനിക്ക് റേഷൻ കാർഡ് അപേക്ഷിക്കാൻ പറ്റുമോ?
റേഷൻ കാർഡിന് വേണ്ടി അപേക്ഷിക്കുന്നതിന് വീട്ടു നമ്പർ ആവശ്യമാണ്. Source: This answer is provided by Civil Supplies Department, Kerala.
1 0 34 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89962 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3188 66326 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6655 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1414 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 416 8285 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 99 8078 -
Niyas Maskan
Village Officer, Kerala . Answered on June 15,2020പട്ടയം എന്ന് പറയുന്നത് എന്താണ് ? ആധാരവുമായി പട്ടയത്തിന് വ്യത്യാസം എന്താണ് ?
രണ്ട് തരം ഭൂമിയുണ്ട്: സ്വകാര്യ ഭൂമി, പുറoബോക്ക് ഭൂമി. സ്വകാര്യ ഭൂമിക്കായി: നിങ്ങൾക്ക് ആധാരം ആവശ്യമാണ്. പുറoബോക്ക് ഭൂമി സർക്കാരിന്റെ ഭൂമിയാണ്. ചില സാഹചര്യങ്ങളിൽ, ഭൂമിയില്ലാത്തവർക്ക് സർക്കാർ പുറoബോക്ക് ...
1 0 2300 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1580 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2754 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19355