റേഷൻ കാർഡിലെ എൻ ആർ കെ മാറുവാൻ എന്ത് ചെയ്യണം?
Answered on August 11,2021
ആദ്യം സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.അതിനുള്ള പ്രക്രിയ താഴെ കൊടുത്തിരിക്കുന്നു.
-
സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ പ്രവേശിക്കുക.
-
Citizen Login എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
-
Citizen ബട്ടൺ ക്ലിക്ക് ചെയ്യുക.
- Create an Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയാണോ എന്നു ചോദ്യത്തിന് No എന്നു മറുപടി നൽകുക.
-
റേഷന്‍കാര്‍ഡില്‍ നിലവില്‍ ചേര്‍ത്തിട്ടുള്ള ഏതെങ്കിലും ഒരു ആധാര്‍ നമ്പറും റേഷന്‍കാര്‍ഡ് നമ്പരും നൽകുക.VALIDATE ചെയ്യുക. ഒരംഗത്തിന്റെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ചേര്ത്തിട്ടില്ലായെങ്കില് അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നൽകുക.
-
ലോഗിന്‍ ഐഡി (പരമാവധി 10 അക്ഷരം), പാസ് വേഡ്, ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നൽകുക,Submit ചെയ്യുക.
-
Email Id-ലേക്ക് വരുന്ന Verification Link -ൽ ക്ലിക്ക് ചെയ്ത ലോഗിൻ ചെയ്യുക.
സിറ്റിസൺ ലോഗിൻ ഐഡിയും പാസ്സ്വേർഡും മറന്നുപോയാൽ എന്ത് ചെയ്യണം?
Forgot User ID അല്ലെങ്കിൽ Forgot Password എന്ന ഓപ്ഷൻ ഉപയോഗിക്കുക.യൂസർ ഐഡി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഇമെയിൽലേക്ക് സന്ദേശം ലഭിക്കും.
റേഷൻ കാർഡിൽ നിന്നും പ്രവാസി എന്നത് മാറ്റുവാനുള്ള അപേക്ഷ
- Create ചെയ്ത User ID-യും Password-ഉം ഉപയോഗിച്ച് Login ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലുള്ള E-SERVICES എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
-
തുട൪ന്ന് ലഭിക്കുന്ന പേജില്‍ നിന്നും Change Residence Status എന്ന Option തെരഞ്ഞെടുക്കുക.
-
Change Residence Status ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Application form fill ചെയ്യുക.
- ആരുടെ പേരിലാണോ അപേക്ഷ സമർപ്പിക്കുന്നത് അയാളുടെ പേര്, കാരണമായി 'വിദേശവാസം മതിയാക്കുക' എന്നും കൊടുക്കുക.
-
ആവശ്യമായ രേഖകള്‍ upload ചെയ്തശേഷ online അപേക്ഷകള്‍ SUBMIT ചെയുക.
-
അതിന് ശേഷം PRINT എന്നതില്‍ ക്ലിക്ക് ചെയ്ത് Application Printout എടുക്കുകയും അതില്‍ കാര്‍ഡുടമ ഒപ്പിട്ട് ആ Signed Application തിരികെ upload ചെയുക.
-
അവസാനമായി FINAL SUBMIT എന്നതില്‍ ക്ലിക്ക് ചെയുകയും ചെയ്താല്‍ മാത്രമേ അപേക്ഷ താലൂക്ക് സപ്പൈ ഓഫീസ് ലോഗിനില്‍ Approval ചെയുന്നതിനായി ലഭിക്കുകയുള്ളൂ.
-
റേഷന്‍ കാര്‍ഡ് TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന് SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും.
- ഇ-റേഷൻ കാർഡ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാകിയതിനാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ അംഗീകരിച്ച ശേഷം, അപേക്ഷകന് ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത് അച്ചടികാം. ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാനും കഴിയും.
Upload ചെയ്യേണ്ട രേഖകളുടെ Format and Size
-
കാര്‍ഡ് ഉടമയാകേണ്ട വ്യക്തിയുടെ Passport Size Photo - JPG Format - Maximum size 15 kb
-
മറ്റ് രേഖകള്‍ - PDF Format - Maximum Size 200kb
Answered on August 11,2021
Submit "Change Residence status" application
Source: This answer is provided by Civil Supplies Helpdesk, Kerala.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020റേഷൻ കാര്‍ഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
റേഷൻ കാർഡുകൾ നഷ്ടപ്പെട്ടതിന് പകരമായി പുതിയ റേഷൻ കാർഡ് അനുവദിപ്പിക്കേണ്ട കാര്യമില്ല. പഴയ റേഷൻ കാർഡിന്റെ ഡ്യൂപ്ളിക്കേറ്റ് എടുക്കാവുന്നതേയുള്ളൂ. ഇതിനായി ഓരോ റേഷൻ കാർഡിന്റെയും കുടുംബനാഥൻ ...
2 0 2533 -
Citizen Helpdesk
Curated Answers from Government Sources . Answered on December 26,2020ഒരു റേഷൻ കട തുടങ്ങാൻ എന്ത് ചെയ്യണം ?
Normally, Govt will issue notification, when vacancy arises. For more details in this regard, contact the Taluk supply officer in your ...
1 0 2071 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 08,2021ഞങ്ങളുടെ റേഷൻ കാർഡ് APL ആണ്. എൻ്റെ അമ്മയുടെ പേർക്ക് ആണ് റേഷൻ കാർഡ് ഉള്ളത്. അമ്മക്ക് വരുമാനം 500 എനിക്ക് 1000 ആകെ വരുമാനം പ്രതിമാസം 1500 രൂപ. അമ്മക്ക് വയസ് 60 ജോലി ഒന്നും ഇല്ല.അമ്മയും ഞാനും എൻ്റെ ഭാര്യയും ആണ് റേഷൻ കാർഡിൽ ഉള്ളത്. ഞങ്ങളുടെ വീട് ഓട്ട് വീടാണ്. സ്ഥലം 25 സെൻ്റാണ് ഉള്ളത്. ഞങ്ങൾക്ക് BPL കാർഡിന് അർഹതയില്ലേ ? ApL ൽ നിന്നും BPL ആക്കാൻ എവിടെ അപേക്ഷിക്കണം? എന്തെല്ലം പ്രൂഫ് വേണം?
കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ...
1 0 527 -
Citizen Helpdesk
Curated Answers from Government Sources . Answered on September 12,2021സ്വന്തമായി വീടില്ല.തറവാട് വക സ്ഥലത്ത് PMAY പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാൻ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കണം. ഭർത്താവും കുട്ടിയും ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലും എന്റെ പേര് എന്റെ വീട്ടിലെ കാർഡിലും ആണ്. ഭർത്താവിനു തറവാട്ടിലെ കാർഡിൽ നിന്നും പേരു മാറ്റി വരാൻ സമ്മതം അല്ല. കുട്ടിയെ മാത്രം ഉൾപ്പെടുത്തി എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ പറ്റുമോ? 2 വയസ്സ് കഴിഞ്ഞ കുട്ടിയെ അവിടുത്തെ കാർഡിൽ നിന്നും മാറ്റി മാതാവ് ആയ എന്റെ കാർഡിൽ ഉൾപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.?
പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 90 -
Citizen Helpdesk
Curated Answers from Government Sources . Answered on September 16,2021പഴയ വീട് പൊളിച്ച് നിക്കി റേഷൻ കാർഡിലെ പഴയ നമ്പർ മാറ്റി പുതിയ നമ്പർ ചേർക്കാൻ എന്തല്ലാം ചെയ്യണം?
Submit house number change application (General details --> Card attributes--> House number) either through citizen login or through akshaya. ...
1 0 282 -
-
Citizen Helpdesk
Curated Answers from Government Sources . Answered on November 02,2021തമിഴ്നാട്ടിലെ ഒരാളുടെ പേര് കേരളത്തിലെ റേഷൻ കാർഡിൽ ചേർക്കാൻ എന്ത് ചെയ്യണം?
ആധാര്‍ നമ്പര്‍ source of addition ആയി ഉപയോഗിച്ച് addition of member application മുഖേന (either through Akshaya or through citizen login) ...
1 0 87 -
Citizen Helpdesk
Curated Answers from Government Sources . Answered on November 18,2021ഓൺലൈനായി റേഷൻ കാർഡിലെ അഡ്രസ്സ് മാറ്റുവാൻ എന്ത് ചെയ്യണം? റേഷൻ ഷോപ്പ് പുതിയ അഡ്രസ്സിൻ്റെ അടുത്തുള്ള റേഷൻ ഷോപ്പിലേക്ക് മാറ്റുവാൻ എന്ത് ചെയ്യണം ? രണ്ട് ഷോപ്പുകളും ഒരേ താലൂക്കിലാണ്. ആധാറിൽ ഉള്ള അഡ്രസ്സിലേക്ക് ആണ് മാറ്റേണ്ടത്.
Two different Applications to be submitted online either through akshaya center or through citizen login in this regard. 1. For ...
1 0 69 -
Citizen Helpdesk
Curated Answers from Government Sources . Answered on November 24,2021ഓൺലൈനായി റേഷൻ കാർഡിലെ അഡ്രസ്സ് മാറ്റുവാൻ എന്ത് ചെയ്യണം? രണ്ട് റേഷൻ ഷോപ്പുകളും ഒരേ താലൂക്കിലാണ്.
Submit "Address Change" application either through Akshaya or through citizen login. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 191 -
-
Citizen Helpdesk
Curated Answers from Government Sources . Answered on January 08,2022ഞാൻ വേറെ വീട് എടുത്തു താമസമാക്കി ഭർത്താവിന്റെ വീട്ടിലുള്ള റേഷൻ കാർഡിലാണ് എന്റെ പേര്. എനിക്ക് പുതിയ അഡ്രസ്സിൽ റേഷൻ കാർഡുണ്ടാക്കാൻ എന്ത് ചെയ്യണം? എന്തൊക്ക രേഖകൾ വേണം?
ചോദ്യത്തിന് ഉത്തരം നൽകാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി അറിയണം. 1. പുതിയ കാർഡിൽ വരേണ്ടവരുടെയെല്ലാം പേര് നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ ഉണ്ടോ ? 2. ഉണ്ടെങ്കിൽ ...
1 0 64 -
Citizen Helpdesk
Curated Answers from Government Sources . Answered on February 21,2022തിരൂർ താലൂക്ക് സ്വദേശിയായ എൻ്റെ ഭാര്യയുടെ പേരിലാണ് തറവാടുവക റേഷൻ കാർഡ് .ഇപ്പോൾ ഞങ്ങൾ വേറെ താമസിക്കുകയാണ്.പുതിയ വീടിൻ്റെ പേരിൽ കാർഡ് കിട്ടാൻ എന്തെല്ലാം ചെയ്യണം? കുടുംബമായി എല്ലാവരുമുള്ള റേഷൻ കാർഡിലെ കുടുംബനാഥ എന്ന എനിക്ക് പുതിയ കാർഡ് കിട്ടുകയും വേണം മറ്റുള്ളവരുടെ പേരുകൾ പഴയ കാർഡിൽ നിലനിൽക്കുകയും വേണം.
Please inform the beneficiary to call us at 0471-2322155 Source: This answer is provided by Civil Supplies Helpdesk, Kerala
1 0 17 -
Citizen Helpdesk
Curated Answers from Government Sources . Answered on March 17,2022എൻ്റെ കാർഡ് APL ആണ്. അത് BPL ആക്കാൻ ഒരു മാസം മുമ്പ് കൊടുത്തതാണ്. ഇതു വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?
Contact @ Taluk supply office concerned for details. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 166 -
Citizen Helpdesk
Curated Answers from Government Sources . Answered on April 17,2022എൻറെ ഉടമസ്ഥതയിലുള്ള വീട്ടഡ്രസ്സിൽ മുമ്പ് 2 റേഷൻകാർഡ് എടുത്തിട്ടുണ്ട്. ഒന്ന് ഞങ്ങളുടേതും പിന്നെ ഒന്ന് അവിടെ വാടകയ്ക്ക് താമസിച്ചിരുന്നവരും. അവർ ഇപ്പോൾ എവിടെയെന്നറിയില്ല. എൻറെ കല്യാണം കഴിഞ്ഞപ്പോൾ എൻറെ പേര് ഭർത്താവിൻറെ കാർഡിലേക്ക് മാറ്റി. ഇപ്പോൾ ആ കാർഡ് എന്റെ പേരിലുള്ള അഡ്രസ്സിലേക്ക് മാറ്റാൻ ജനസേവന വഴി അപേക്ഷ കൊടുത്തപ്പോൾ അത് റിജക്ട് ചെയ്തു. ആ അഡ്രസ്സിൽ വേറെ കാർഡുണ്ടെന്ന് പറഞ്ഞു. എന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന കാർഡ് വേറെ അഡ്രസ്സിലേക്ക് മാറ്റി. ഇനിയുള്ളത് വാടകയ്ക്ക് താമസിച്ചിരുന്നവരുടെ കാർഡാണ്. അവർ എവിടെയാണെന്ന് അറിയില്ല. അത് മാറ്റി എന്റെ പേരുള്ള കാർഡ് ഈ അഡ്രസ്സിലേക്ക് മാറ്റാൻ എന്ത് ചെയ്യണം?
താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 21 -
Citizen Helpdesk
Curated Answers from Government Sources . Answered on June 29,2022എന്റെ റേഷൻ കാർഡ്, മകൻ കേരളത്തിന് വെളിയിൽ പഠിച്ചപ്പോൾ ആണ് എടുത്തത്. എന്നാൽ പടുത്തം കഴിഞ്ഞു മകൻ കേരളത്തിലാണ് ഇപ്പം. കാർഡിലെ പ്രവാസി NO ആകാൻ എന്തു ചെയ്യണം?
പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന് അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ Change residence status എന്ന ഓൺലൈൻ അപേക്ഷ നൽകുക. Source: This answer is provided by ...
1 0 42 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89822 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025