റേഷൻ കാർഡിൽ നിന്ന് പേര് വെട്ടാൻ എന്താണ് ചെയ്യേണ്ടത്? Online ചെയ്യാൻ പറ്റുമോ?






Vinod Vinod
Answered on May 21,2020

റേഷൻ കാർഡിൽ നിന്ന് പേര് വെട്ടാൻ ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ നല്‍കാവുന്നതാണ്‌.

ഓണ്‍ലൈന്‍ വഴി Civil Supplies Website ൽ  ചെയ്യാവുന്നതാണ്.

നിശ്ചിതഅപേക്ഷാ ഫോമിനോടൊപ്പം അംഗത്തെ ഒഴിവാക്കുന്നതിനുള്ള വ്യക്തമായ കാരണവും തെളിയിക്കാനാവശ്യമായ രേഖകളും (ഉദാ. മരണ സര്‍ട്ടിഫിക്കറ്റ്‌,വിവാഹ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയവ) നൽകണം.


tesz.in
Hey , can you help?
Answer this question