റേഷൻ കാർഡിൽ റേഷൻ വാങ്ങാതെ ഇരുന്നാൽ റേഷൻ കാർഡ് കട്ട്ചെയ്യുമോ? ചെയ്യുമെങ്കിൽ എത്ര മാസം റേഷൻ വാങ്ങാതെ ഇരുന്നാൽ ആണ് കാർഡ് കട്ട്ചെയ്യുക?






റേഷൻ വാങ്ങാതെ ഇരുന്നാൽ റേഷൻ കാർഡ് കട്ട് ചെയ്യില്ല. എന്നാൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും റേഷൻ വാങ്ങാത്ത AAY (Yellow), PHH (Pink), NPS (Blue) വിഭാഗങ്ങളിലുള്ള റേഷൻ കാർ‍‍‍ഡുകൾ NPNS (White) വിഭാഗത്തിലേക്ക് മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് അധികാരമുണ്ട്.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question