ലൈഫ് മിഷനിൽ മുൻസിപ്പാലിറ്റിയിൽ അപേക്ഷ കൊടുത്ത ഞങ്ങൾക്ക് മറ്റൊരു പഞ്ചായത്തിലാണ് 3 സെന്റ് ഭൂമിയുള്ളത്, വേരിക്കേഷന് വേണ്ടി മുൻസിപ്പാലിറ്റിയിൽ നിന്ന് വിളിച്ചിരുന്നു, അവർ അപേക്ഷ പഞ്ചായത്തിലേക്ക് അയക്കുമെന്നും പറഞ്ഞിരുന്നു. ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?






ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് താമസിയാതെ പ്രസിദ്ധീകരിക്കും. മുനിസിപ്പാലിറ്റിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടാൽ ഭൂമിയുള്ളത് പഞ്ചായത്തിലാണെന്നും ആ പഞ്ചായത്തിലേക്ക് പേര് മാറ്റണമെന്നും കാണിച്ച് അപേക്ഷ മുനിസിപ്പാലിറ്റിയിൽ നൽകണം. അങ്ങനെ മാറ്റപെടുമ്പോൾ  ഭൂമിയുള്ള പഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണ ആനുകൂല്യം ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question