ലൈഫ് മിഷൻഭവന പദ്ധതിയിൽ വാസയോഗ്യമല്ലാത്ത ലിസ്റ്റിൽ രണ്ടു തവണ ഉൾപ്പെട്ടിരുന്നു.എന്നാൽ ഇതുവരെ ലഭിച്ചിട്ടില്ല എന്തുകൊണ്ടാണ് ലഭിക്കാത്തത്?






റേഷൻ കാർഡുമായി താങ്കളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ നേരിട്ടുപോയി വിവരം ആരായുക. താങ്കളുടെ അപേക്ഷയിൻ മേലുള്ള തീരുമാനം അറിയാൻ കഴിയും. മറുപടി തൃപ്തികരമല്ലെങ്കിൽ ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question