ലൈസൻസ് ഇല്ലാതെ പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ്സ് ചെയ്യുവാൻ നിയമം അനുവദിക്കുന്നുണ്ടോ?






ലൈസൻസ് ഇല്ലാതെ പണം പലിശക്ക് കൊടുക്കുന്നതും ആധാരങ്ങൾ, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ബ്ലാങ്ക് ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ബ്ലാങ്ക് മുദ്രപ്പത്രങ്ങൾ എന്നിവ പൊതുജനങ്ങളുടെ പക്കൽ നിന്നും വാങ്ങി സൂക്ഷിക്കുന്നതും

Section 4 of the Kerala Prohibition of Charging Exorbitant Interest Act 2012 (KPCEI Act 2012),
Section 17 of the Kerala Money Lenders Act 1958,
Section 420 and 468 of Indian Penal Code
അനുസരിച്ചു നിയമവിരുദ്ധമാണ്.

പരാതി ഉണ്ടെങ്കിൽ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് പോലീസിന് കേസ് എടുക്കുവാനും പ്രതിയുടെ വീട് Search ചെയ്തു രേഖകൾ പിടിച്ചെടുക്കുവാനുമുള്ള അധികാരം ഉണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question