വിടീ൯റ്റ പുറകുവശ൦ ഒരു മുറി റുമു൦ വാരാന്തയു൦ ചേ൪ന്നനിന്ന ഒരു ഒരുഷെഡു് വിടാക്കി എടുത്തിട്ടുണ്ടു് അതിന് ന൦ബ൪ ഇട്ടുകിട്ടാ൯ എന്താ ചെയ്യേട്ടത്?


കെട്ടിടത്തിന് നമ്പർ ഇടുന്നതിന്, വീട് മുൻസിപ്പാലിറ്റി/പഞ്ചായത്ത്/കോര്പറേഷന് എന്നിവയുടെ പരിധിയിൽ ആണേൽ അവരെ സമീപിക്കണം .

പക്ഷെ, നിങ്ങളുടെ വസ്തുവിൽ പണി തുടങ്ങുന്നതിന് മുന്നേ തന്ന ഈ പറഞ്ഞ മുൻസിപ്പാലിറ്റി/പഞ്ചായത്ത്/കോര്പറേഷന് എന്നിവിടങ്ങളിൽ നിന്ന് പ്ലാൻ അപ്പ്രൂവൽ വാങ്ങിക്കേണ്ടതായിട്ടുണ്ട് . അപ്പ്രൂവൽ വാങ്ങിയതിന് ശേഷമാണ് കെട്ടിടം നിർമ്മിക്കേണ്ടത്. അങ്ങനെ പണിതത്തിന് ശേഷം നമ്പറിന് വേണ്ടി അപ്ലൈ ചെയുമ്പോൾ , നമ്മുക് കെട്ടിട നമ്പർ ലഭിക്കും.

നിങ്ങളുടെ കേസിൽ അംഗീകാരം ലഭികാൻ ചില സാങ്കേതിക ബുദ്ധിമുട്ടുകള് ഉണ്ടാകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide