വിദേശത്ത്‌ വെച്ച്‌ നടന്ന മരണം എങ്ങനെ കേരളത്തിൽ രജിസ്റ്റർ ചെയ്യും ?






Vinod Vinod
Answered on July 28,2020

വിദേശത്ത്‌ വെച്ച്‌ നടക്കുന്ന മരണം ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. വിദേശത്ത്‌ നടക്കുന്ന മരണങ്ങളുടെ രജിസ്ട്രേഷന്‍ ഇന്ത്യയില്‍ നടത്താവുന്നതല്ല.


tesz.in
Hey , can you help?
Answer this question