വിദ്യാഭ്യാസ അവകാശ നിയമം, 2009 വിവരിക്കാമോ ?
Answered on July 28,2020
സൗജന്യവും നിർബന്ധിതവുമയ വിദ്യാഭ്യാസം 6 വയസ്സിനും 14 വയസ്സിനും ഇടയ്ക്കുള്ള എല്ലാ കുട്ടികൾക്കും നേടനുള്ള കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം 2009 ഓഗസ്റ്റ് 26-ന് നിലവിൽ വന്നു. ഇതിനെ തുടർന്ന് 2010 ഏപ്രില് 1ന് മുതൽ കേന്ദ്രനിയമാവലിയും പ്രാബല്യത്തിൽ വന്നു. 6 മുതൽ 14 വയസുവരെ പ്രായമുള്ള എല്ലാവർക്കും സമീപപ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ എട്ടാം ക്ലാസുവരെ യുള്ള പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി ഈ നിയമം ഉറപ്പുനൽകുന്നു. കേരളത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിയമനിർമ്മാണ പ്രക്രിയ, വിദ്യാഭ്യാസ അവകാശ നിയമ കമ്മിഷന്റെ ചുമതലയിൽ നടന്നുകൊണ്ടിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കാനുണ്ട്. ജനനം മുതൽ 14 വയസ്സു വരെ യുള്ള എല്ലാ കുട്ടികളുടെയും കണക്കെടുപ്പും അവരുടെ വിദ്യാഭ്യാസവും ഉറപ്പു വരുത്തൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസം 18 വയസ്സുവരെ ഉറപ്പു വരുത്തൽ, സ്കൂളുകൾക്ക് ആവശ്യമുള്ള ഭൗതികസൗകര്യങ്ങളും പഠനസൗകര്യങ്ങളും നൽകി മെച്ചപ്പെടുത്തൽ, സ്കൂളുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്കുള്ള വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവ്വഹിക്കേണ്ട പ്രധാന ചുമതലകൾ.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Abbey Johnson
Helping with Student Loan Documentation .Can I consolidate my mother's Parent PLUS loans, which were used for my education into my own direct loans that are eligible for the PSLF program?
Nope. You cannot use federal loan consolidation to transfer loans to another borrower, and your mother is the borrower ...
1 0 11 -
Abbey Johnson
Helping with Student Loan Documentation .Why my credit score went down when I pay off my education loan?
It’s temporary and it happens with everything because of the whole age of accounts and the way they calculate ...
1 0 5 -
-
Start Any Business
Company Setup Services Dubai, UAE .How to start Education business in Dubai?
To start an education business in Dubai, you need to follow the below steps. Choose the right legal form for your ...
1 0 129 -
Shivaprasad Bandi
As you sow.... So you reap... . Answered on March 05,2023Can I rejoin second year for the course diploma in mechanical engineering under Karnataka technical University after discontinuing in the middle of third semester and after 4 years gap?
It is best to directly contact Karnataka Technical University or the college where you were studying to inquire about ...
1 5 69 -
Shivaprasad Bandi
As you sow.... So you reap... . Answered on March 11,2023Can we go abroad for job with diploma certificate which is approved by government of Karnataka?
It ultimately depends on the specific job requirements and the policies of the country you are seeking employment in. ...
1 0 180 -
-
The Nilgiris TV
TRUTH - as it is - LIVE . Answered on July 11,2022I am from pondicherry and my husband from tamil nadu.We are going to settle at pondicherry. Can my baby avail govt seat at higher education ? can I get residence certificate and community certificate?
Question not clear of i) baby of what age? ii) community & residence for whom? your baby or you? ...
1 0 675 -
Crazy Prince
Answered on May 21,2022How many days will it take to get my prize money from the social welfare department in Karnataka for meritorious students?
It depends on funds in the sw department , and the status of aplication of an individual student ,if ...
1 0 5497 -
akshu
Answered on January 30,2023How to get migration certificate from BTEUP board?
You can either apply offline from the institute you passout from. or You can register yourself here and apply online for the ...
1 47 1009 -
-
Citizen Helpdesk
Curated Answers from Government Sources . Answered on April 17,2021Two years ago my husband's sister got expired and she doesn't have husband and children. She nominated my husband's name ie her brother for her retirement benefits. But to get that amount, education department is asking survival certificate to be attached in the application. How do I get the certificate and from which authorities ?
Survival family member certificate service is available in nadakacheri. So you can apply if you want survival family member certificate. Source: ...
1 0 245 -
Mana Sachivalayam
Answered on December 20,2020Can I submit an OBC certificate of Andhra Pradesh for central government jobs instead of Telangana where my birth and education are completed? My father’s origin is Andhra Pradesh.
Yes, you can submit if competent authority issues. No issues in it.
1 0 333 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Thanveera
Answered on February 13,2022മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക സഹായം എങ്ങനെ ലഭിക്കും ?
ഓരോ കുട്ടികളുടെയും മാനസിക അവസ്ഥ മനസിലാക്കി അതിനനുസരിച്ചുള്ള ചികിത്സ അവർക്ക് നൽകണം അതിനു ഗവണ്മെന്റ് ഇലെ ഫണ്ടിൽ ഇന്ന് ഒരു വിഹിതം അവർക്ക് കൊടുത്തു sahayikkanam.സാധാരണ ...
2 0 57 -
anish kumar
Answered on June 04,2024I am Arya Vysya - sub caste of Komati. We are from Andhra pradesh but settled in Chennai. We do not have any community certificate. In google, it is showing as OBC in Tamilnadu. Do we come under OBC category and apply for education quota in TN?
Sure. You can apply through Tamilnadu online portal if your community is in TN caste list. But, you should ...
1 0 209 -
Try to help us answer..
-
എന്തുകൊണ്ട് എന്റെ മകളുടെ വിദ്യാഭ്യാസ വായ്പക്ക് prior deed ന്റെ ഒറിജിനൽ വേണ്ടിവരുന്നു?
Write Answer
-
ഇപ്പോൾ സ്കൂൾ കുട്ടികൾക്ക് എന്തെങ്കിലും സ്കോളർഷിപ്പ് ഉണ്ടോ?
Write Answer
-
എന്റെ tc സർട്ടിഫിക്കറ്റ് നക്ഷ്ടപ്പെട്ടു. ഇത് രണ്ടാമത്തേ കിട്ടാൻ എന്തു ചെയ്യണം?
Write Answer
-
ഗവണ്മെന്റ് സ്കൂളിൽ 3 ആം ക്ലാസ്സിലേക്ക് കുട്ടിയെ ചേർക്കാൻ ടിസി ആവശ്യമുണ്ടോ ? പ്രൈവറ്റ് സ്കൂളിൽ നിന്ന് ഫീസ് അടച്ചാൽ മാത്രമേ തരാൻ പറ്റൂ എന്നാണ് പറയുന്നത് ? 8 ആം ക്ലാസ് വരെ കുട്ടിയെ ചേർക്കാൻ ടിസി ആവശ്യം ഇല്ല എന്ന നിയമം വല്ലതും ഉണ്ടോ ?
Write Answer
-
CBSE school നിന്നും tc ഇല്ലാതെ ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ പറ്റോ ?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
എന്തുകൊണ്ട് എന്റെ മകളുടെ വിദ്യാഭ്യാസ വായ്പക്ക് prior deed ന്റെ ഒറിജിനൽ വേണ്ടിവരുന്നു?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88571 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65610 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6038 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7818 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7832 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How pokkuvaravu, mutation of land is done in Kerala?
The following article will help you to understand the land tax payment procedure in Kerala. ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി ...
1 0 111 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 4950 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1292 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6259