വില്ലേജ് ഓഫീസിൽ കരം അടക്കാൻ പോയപ്പോൾ 2 തണ്ട പേരിൽ ഉള്ള 2 സർവെ നമ്പറിൽ ഉള്ള വസ്തു 2 ആയി കരം അടക്കുന്നത് ഒരു തണ്ട പേര് ഒഴിവാക്കി ഒരു നികുതി രസിറ്റിൽ ആക്കി തന്നു.ചോദിച്ചപ്പോൾ ഒരു വ്യക്തത കിട്ടിയില്ല.നിങ്ങളിൽ നിന്നും വെക്തമായാ മറുപടി പ്രതീക്ഷിക്കുന്നു?






ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം തണ്ടപ്പേർ ഉള്ള ഒരു വില്ലേജിൽ ഉള്ള വസ്തുക്കൾ എല്ലാം ഒന്നായി ഒറ്റ തണ്ടപ്പേരിൽ നൽകിയാൽ മതിയാകും എന്ന് സർക്കാരിൻറെ ഒരു സർക്കുലർ ഉള്ളത് പ്രകാരമാണ് ഒരു ആളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം തണ്ടപ്പേരിൽ ഉള്ള ഭൂമികൾ ഒരുമിച്ചു ഒറ്റ തണ്ടപേരിലാക്കി കരം അടയ്ക്കുന്നത്  അതുകൊണ്ടാണ്.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide