വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് മാറി താമസിക്കുന്ന സ്ത്രീകൾക്കു അവിടുത്തെ റേഷൻ കാർഡിലേക്ക് പേരു ചേർക്കാൻ ഉള്ള പ്രൊസീജ്യർ എന്താണ്?






Mirshad Mirshad
Answered on August 25,2022

Ente ration കാർഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ട് ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡ് വെച്ച് ലോഗിൻ ചെയ്യുക അതിനു ശേഷം മാരീജ് സർട്ടിഫിക്കറ്റ് (ഓപ്ഷണൽ ) നിലവിലെ റേഷൻ വാർഡിലെ ഉടമയുടെ വിടുതൽ സമ്മതപത്രം എന്നിവ ചേർത്ത് വെച്ച് pdf ഫയൽ ആക്കി അപ്‌ലോഡ് ചെയ്യുക… ഒര് ദിവസം കൊണ്ട് റെഡി ആവും 


tesz.in
Hey , can you help?
Answer this question