വിശ്വകർമ്മജർക്കുള്ള പെന്ഷന് എങ്ങനെ അപ്ലൈ ചെയാം ?






Ajith Ajith
Answered on June 08,2020

സഹായം:പ്രതിമാസം 110‌0‌ രൂപ

അർഹതാമാനദണ്ഡം:60 വയസ്സു തികഞ്ഞ പരമ്പരാഗത വിശ്വകർമ്മതൊഴിലിൽ ഏർപ്പെട്ടിരുന്നവർക്ക്. വരുമാ‌നപരി‌ധി‌ ഒ‌രു‌ലക്ഷം ‌‌രൂ‌പ‌.

അപേക്ഷിക്കേണ്ട വിധംBackward Class Development Department എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി

 

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്


tesz.in
Hey , can you help?
Answer this question