വീടിനു മുന്നിലൂടെയുള്ള പഞ്ചായത്ത് റോഡ് കോൺഗ്രീറ്റിംഗ് നിലവിൽ പാസായ ഫണ്ട് വെച്ച് നീളത്തിൽ ചെയ്യാൻ വീതി കുറച്ച് ചെയ്യും എന്നു പറയുന്നു. ഇതിൻറെ നിയമങ്ങൾ അല്ലെങ്കിൽ ഇതൊക്കെ തീരുമാനിക്കുന്നത് കോൺട്രാക്ടർ ആണോ അല്ലെങ്കിൽ ആരെ സമീപിക്കാം ?






എത്രദൂരം എത്ര വീതിയിൽ ചെയ്യണം റോഡ് കോൺക്രീറ്റ് എന്ന് തീരുമാനിക്കുന്നത് പഞ്ചായത്ത് ആണ്. ഇക്കാര്യത്തിൽ പണി ഏറ്റെടുക്കന്ന കോൺട്രാക്ടർക്ക് റോൾ ഒന്നും ഇല്ല. അംഗീകൃത എസ്റ്റിമേറ്റ് അനുസരിച്ച് പണി നടന്നിട്ടുണ്ടോയെന്ന് പൊതു ജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question