വീടിനോട് ചേർന്ന് ചെറിയ ഒരു വെപ്പ് പുര ഉണ്ടാക്കാൻ പഞ്ചായത്തിൽ tax ആഡ് ചെയ്യാൻ എന്തു ചെയ്യണം?






ഒരു അംഗീകൃത ബില്‍ഡിംഗ്‌ ലൈസന്‍സിവഴി പുതിയ നിര്‍മ്മാണത്തിനുള്ള അപേക്ഷ പഞ്ചായത്ത്‌/മുനിസിപാലിറ്റിയില്‍ നല്‍കുക. പെര്‍മിറ്റ്‌ ലഭിച്ച ശേഷം അതനുസരിച്ച് പണിപൂര്‍ത്തിയാക്കി നംബറിന് അപേക്ഷിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question