വീട് പണി പൂർത്തിയായി നമ്പറിന് അപേക്ഷിച്ചപ്പോൾ ആണ് അറിഞ്ഞത് മഴവെള്ള സംഭരണി ഉണ്ടെങ്കിലേ നമ്പർ തരു എന്ന് 1890 sqft വീട് ആണ്. ഒത്തിരി മുറ്റം ഇല്ലാത്തത് കൊണ്ടും ഉറവ വെള്ള ശല്യം കൊണ്ടും കോൺക്രീറ്റ് സംഭരണി നിർമാണം വളരെ പാട് ആണ്. എന്താണ് ചെയ്യാൻ പറ്റുക? ജലക്ഷാമം ഉണ്ടായിട്ടില്ല ഇത് വരെ






വീടുകളുടെ കാര്യത്തിൽ നിർമ്മിതി വിസ്തീർണ്ണം (ബിൽറ്റപ് ഏരിയ) 300 സ്ക്വയർ മീറ്ററിൽ അധികരിക്കുന്ന എല്ലാ പുതിയ വീടുകൾക്കും (5 സെന്റിനകത്ത് നിർമ്മിക്കുന്ന വീടുകൾ ഒഴികെ) മഴവെള്ള സംഭരണി നിർബന്ധമാണ്. സൂചിപ്പിച്ചിട്ടുള്ള അളവുള്ള വീടുകൾക്ക് മഴവെള്ള സംഭരണി ആവശ്യമില്ല. (2019 ലെ കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 76.2 (1) കാണുക).

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question