വീട്ടിലേക്കുള്ള സർവീസ് വയറിന്റെ സ്റ്റേ കമ്പി 6 മാസമായി പൊട്ടികിടക്കുന്നു .ചെങ്ങന്നൂർ kseb ഓഫീസിൽ പോയി പലപ്രാവശ്യം പറഞ്ഞിട്ടും ആളെ വിടാം എന്ന് പറയുന്നതല്ലാതെ ആരും വന്നിട്ടില്ല.പുതിയ സ്റ്റേ കമ്പിയുടെ തുക മുൻകൂറായി അടക്കണോ ? സ്റ്റേ കമ്പി നമുക്ക് പോസ്റ്റിൽ കയറി കെട്ടാൻ അനുമതി ഉണ്ടോ ?






Please call 1912 with consumer number

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question