വീട്ടിൽ ഒരാൾക്ക് 23000 രൂപാ മാസ വരുവനവും ഒരാൾ ഡ്രൈവർ ആണെങ്കിൽ രണ്ടു പേരുടെയും വരുമാനം Priority ration card ( PHH) നോക്കുമോ? ഈ ഫാമിലി PHH നെ അർഹർ ആണോ?






ഒരു റേഷൻ കാർഡിൻ്റെ വരുമാനം എന്നത് ആ കാർഡിലെ, വരുമാനമുള്ള എല്ലാ അംഗങ്ങളുടെയും കൂടി ആകെ വരുമാനമാണ്. നിലവിലുള്ള നിയമപ്രകാരം ആകെ പ്രതിമാസ വരുമാനം 25000 രൂപയിൽ കൂടുതലുള്ളവർ PHH കാർഡിന് അർഹരല്ല.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question