വെള്ള കാർഡിന് നീല കാർഡ് ആക്കാൻ എന്തൊക്കെ വേണം?






  1. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും “ഒന്ന് എങ്കിലും” ഉള്ളവർക്ക് നീല കാർഡിന് അർഹതയില്ല.

  2. 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനം എന്നിവയിൽ ഏതെങ്കിലും “രണ്ടെണ്ണം ഒരുമിച്ച്” ഉള്ളവർക്ക് നീല കാർഡിന് അർഹതയില്ല.

ഈ രണ്ട് വ്യവസ്ഥയിലും ഉൾപ്പെടാത്തവർക്ക് നിലവിലുള്ള വെള്ള കാർഡ് നീല കാർഡ് ആക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നല്കാവുന്നതാണ്.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question