സഹകരണ സംഘങ്ങൾ വിവരാവകാശ നിയമത്തിന് കീഴിൽ വരുമോ ?
Answered on August 11,2021
സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സഹകാരികൾ അറിയാറില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം അറിയുവാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്താൽ, സഹകരണ ബാങ്കുകൾ വിവരാവകാശനിയമം 2(h) വകുപ്പ് പ്രകാരമുള്ള പൊതു അധികാര സ്ഥാപനങ്ങളുടെ നിർവചനത്തിൽ വരുന്നില്ല എന്നുള്ള ചട്ടപ്പടി മറുപടി ആയിരിക്കും ലഭിക്കുക.
സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളും, സഹകാരികളും തമ്മിൽ ഒരു ഇരുമ്പുമറയുടെ ആവശ്യമില്ല. ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ ചുരുക്കം ചില ബാങ്കുകളുടെ പ്രകടനം മോശമാണ്.
സഹകരണ രജിസ്ട്രാർക്കോ ജോയിൻട് റെജിസ്റ്റാർക്കോ വിവരാവകാശ നിയമപ്രകാരം സഹകാരി RTI അപേക്ഷ കൊടുത്താൽ, തനിക്ക് മേൽനോട്ട അധികാരവും ഭരണപരമായ നിയന്ത്രണവും ഉള്ള ഒരു സഹകരണ സംഘത്തിൽ നിന്ന്, വിവരം ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷകന് മറുപടി കൊടുക്കേണ്ട ബാധ്യത രജിസ്ട്രാർക്കുണ്ട്. മറ്റുള്ള സഹകാരികളുടെ വ്യക്തിഗത,അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള അപേക്ഷയ്ക്ക് ഉത്തരം ഉണ്ടാവില്ലയെന്ന് ഓർമ്മിപ്പിക്കുന്നു.
Answered on April 10,2021
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Anil kumar
Answered on March 20,2024ഒരു സർക്കാർ ജീവനക്കാരന്റെ സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി RTI പ്രകാരം ചോദിച്ചാൽ കൊടുക്കാമോ?
ഒരു സർക്കാർ ജീവനക്കാരന്റെ വരുമാനവും വിവിധ തുകകളും (PF, ESI, Medical Insurance, PLI ) ഒക്കെ അയാളുടെ സ്വകാര്യവിവരമാണ്. അതുകൊണ്ടു സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി ...
1 0 14 -
Abbey Johnson
Helping with Student Loan Documentation .Why did my payments go up under the new SAVE program with Mohela? My income has not substantially changed, so it should have gone down, not up, right?
The benefits of the SAVE Plan are particularly critical for low- and middle-income borrowers, community college students, and borrowers ...
1 0 5 -
-
David Hill
US Immigration Expert .We need a UK visa to marry where we are, and we don't have one. So should we pursue the fiance petition right?
Wrong. If a spousal petition works better, then get married online: Link
1 0 5 -
David Hill
US Immigration Expert .We have different religions and different religion marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online: Link
1 0 8 -
David Hill
US Immigration Expert .We are a same sex couple and same sex marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online. Link
1 0 245 -
-
Robert James
20+ years of experience in IRS matters .Does the custodial parent have a legal obligation to offer the non-custodial parent the opportunity to claim the child on their IRS taxes, especially if the custodial parent hasn't filed taxes in six years and wants to allow the child's grandmother to claim the dependent instead? Do the parents typically have the primary right to claim the child over other relatives, aside from the custodial parent?
There's no IRS rule that says the custodial parent has to release the claim to the non-custodial parent if ...
1 0 6 -
David Hill
US Immigration Expert .I got a US passport to my house of someone who doesn’t live here, from State Department SF office and I can’t get ahold of anyone on the phone to inquire about how to get this to the right person.
If you find another person's U.S. passport, please mail it in a sturdy envelope to: U.S. Department of State, ...
1 0 1 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on December 08,2023ഞാൻ ചുമപ് സിഗ്നൽ മുന്നേ സ്റ്റോപ്പ് ലൈൻ കടന്നു. എന്നാൽ പകുതി ആയി ചുമല വന്നപ്പോൾ വാഹനം പെട്ടെന്നു നിർത്തിപോയി കൺഫ്യൂസ്ഡ് ആയി. എന്നാൽ തിരിച്ച പോവാൻ പറ്റുന്ന കണ്ടിഷൻ അല്ലാത്തതിനാൽ മുന്നോട് തന്നെ പോയി. ഇനി കോടതി തന്നാൽ തന്നെ എന്താണ് ഇങ്ങനെ ഉള്ള കുറ്റത്തിന് കിട്ടുന്ന ശിക്ഷ. psc ലിസ്റ്റിൽ ഉള്ള ആളാണ്, എന്റെ ജോലിയെ ബാധിക്കുമോ.?
പിഴ അടക്കേണ്ടി വരും, ജോലിയെ ബാധിക്കില്ല Advocate Sreekala B @6282313023
1 0 7 -
-
Gautham Krishna
Citizen Volunteer . Answered on March 12,2024How to find a person with aadhar number?
No. you cannot find it. There is no search facility available to find the details of a person based ...
1 0 1151 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on May 26,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക.
2 0 93 -
ELHAM FATHIMA
Answered on April 27,2023I used form 5 to apply for land conversion of 15 cents from wetland to normal land. It got approved by AO officer but rejected by RDO. What could be the reason ? Have i used the right form?
Apply Form 6 for land conversion (tharam mattam). Form 5 is used for making corrections in databank
1 0 526 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on December 08,2023Husband മരണപ്പെട്ട ഒരു സ്ത്രീക്ക് അവരുടെ ഭർത്താവിന്റെ nationalised bank ലെ account, loans etc: ആയി ബന്ധപ്പെട്ട സംശയങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിക്കാൻ കഴിയുമോ? Legally move ചെയ്യാൻ ആണ് ?
ഡെത്ത് സർട്ടിഫിക്കറ്റ് ബാങ്ക് മാനേജരെ കാണിച്ചാൽ മതി വേണ്ട കാര്യങ്ങൾ ചെയ്തു തരും. Advocate Sreekala B @6282313023
1 0 4 -
Try to help us answer..
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
Write Answer
-
വിവരാവകാശ അപേക്ഷയിലൂടെ കഴിഞ്ഞ 6 മാസത്തിൽ ഒരു രജിസ്ട്രാർ ഓഫീസിൽ നടന്ന രെജിസ്ട്രേഷൻ വിവരങ്ങൾ (Agreed Value) ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷകന് ലഭിക്കുമോ?
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിനജലം നമ്മൾക്ക് ശല്യം ആകുമ്പോൾ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ്?
Write Answer
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89830 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2352 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19328 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025