സഹകരണ സംഘത്തിനെ കുറിച്ച് പരാതി എവിടെ കൊടുക്കണം?






സർക്കാർ നിശ്ച്ചയിച്ചിട്ടുള്ള പലിശയേക്കാൾ കൂടുതൽ പലിശ ഈടാക്കുക, നിക്ഷേപത്തിന് കുറഞ്ഞ പലിശ നൽകുക,
ഓഹരി, വായ്പ, നിക്ഷേപം എന്നിവ നൽകുവാൻ അകാരണമായ താമസം വരുത്തൽ,നിശ്ചയിച്ചിട്ടുള്ള പ്രവർത്തി സമയം പാലിക്കാതിരിക്കൽ, ബാങ്കിങ്ങിനെ കുറിച്ചുള്ള വിദേശ മലയാളികളുടെ പരാതികൾ, ഇടപാടുകരെ മുൻകൂട്ടി അറിയിക്കാതെ അധിക ചാർജുകൾ ചുമത്തൽ, സഹകരണ സ്ഥാപനം നടത്തുന്ന വ്യാപാരത്തിൽ രജിസ്ട്രാർ നടത്തുന്ന ഇടപെടൽ പാലിക്കാതിരിക്കൽ, അക്കൗണ്ട് അവസാനിപ്പിക്കാൻ കൊടുക്കുന്ന അപേക്ഷ നിരസിക്കൽ എന്നിവയ്‌ക്കെതിരെസഹകരണ ഓംബുഡ്സ്മാന് പരാതി സമർപ്പിക്കാം.

അപേക്ഷ ഫീസ് 50 രൂപ.

മേൽവിലാസം:
ഡെപ്യൂട്ടി രജിസ്ട്രാർ
കേരള സഹകരണ ഓംബുഡ്‌സ്മാൻ ഓഫീസ്, കൈതമുക്ക്, തിരുവനന്തപുരം-1

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question