സാമ്പത്തിക പ്രതിസന്ധി കാരണം ഞാൻ രണ്ടു മാസത്തേയ്ക്ക് ചിട്ടി അടയ്ക്കാതിരുന്നാൽ, രണ്ടു മാസത്തിനു ശേഷം എനിക്ക് അത് പിഴയോടെ അടയ്ക്കാമോ? അങ്ങനെയെങ്കിൽ പിഴ എന്തായിരിക്കും?






KSFE, Government of Kerala verified
Answered on December 03,2024

താങ്കൾ വിളിച്ചെടുത്ത ചിട്ടിയാണ് മുടക്കം വരുത്തിയിരിക്കുന്നത് എങ്കിൽ ചിട്ടിയുടെ ഡിവിഡണ്ട് നഷ്ടപ്പെടുകയും  കൂടാതെ 12% പലിശയും ചേർത്ത്  അടയ്ക്കേണ്ടതായി വരുന്നതാണ്. വിളിച്ചെടുക്കാത്ത ചിട്ടിയാണ് മുടക്കം വരുത്തിയത് എങ്കിൽ  ഡിവിഡണ്ട് നഷ്ടപ്പെടുകയില്ല. മൂന്ന് മാസത്തിനുള്ളിൽ മുടക്ക് തീർക്കുകയാണെങ്കിൽ 9% പലിശയും  മൂന്ന് മാസം കഴിഞ്ഞാണ് മുടക്കം തീർക്കുന്നതെങ്കിൽ  12% പലിശയും ചേർത്ത് അടയ്ക്കണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide