സോളാര്‍ സൗര സബ്സിഡി കഴിഞ്ഞ ഡിസംബറില്‍ അപേക്ഷ കൊടുത്തു അതിന്റെ ഫീസ് അടച്ചതാണ്. പിന്നെ ഇതിനെ കുറിച്ച് ഒരു വിവരവും ഇല്ല.എന്ത് ചെയ്യണം?


കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.

ഉത്തര കേരളം : 94962 66631

ദക്ഷിണ കേരളം : 94960 18370

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question