സ്വന്തമായി വീടില്ല.തറവാട് വക സ്ഥലത്ത് PMAY പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാൻ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കണം. ഭർത്താവും കുട്ടിയും ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലും എന്റെ പേര് എന്റെ വീട്ടിലെ കാർഡിലും ആണ്. ഭർത്താവിനു തറവാട്ടിലെ കാർഡിൽ നിന്നും പേരു മാറ്റി വരാൻ സമ്മതം അല്ല. കുട്ടിയെ മാത്രം ഉൾപ്പെടുത്തി എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ പറ്റുമോ? 2 വയസ്സ് കഴിഞ്ഞ കുട്ടിയെ അവിടുത്തെ കാർഡിൽ നിന്നും മാറ്റി മാതാവ് ആയ എന്റെ കാർഡിൽ ഉൾപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.?






പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്.

Source: This answer is provided by Civil Supplies Helpdesk, Government of Kerala.


tesz.in
Hey , can you help?
Answer this question