സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉള്ളത്  കൊണ്ട് അടുത്ത വൈദ്യുതി ബില്ലിൽ കഴിഞ്ഞ പ്രാവശ്യം കൂടുതൽ വന്നത് കുറച്ചു  തരുവോ ?






2020 ഏപ്രിൽ 20 മുതൽ 2020 ജൂൺ 19 വരെയുള്ള കാലയളവിൽ നൽകിയ വൈദ്യുതി ബില്ലുകൾക്കാണ് സംസ്ഥാനസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ ആദ്യ ആഴ്ച മുതൽ നൽകുന്ന വൈദ്യുതിബില്ലുകൾ ഈ ഇളവുകൾ ഉൾപ്പെടുത്തി ഉള്ളതായിരിക്കും.

നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി, കോവിഡ് 19 നെ തുടർന്നുള്ള ലോക്‌ഡോൺ സമയയത്തെ ഉപഭോഗ വർധനവും കണക്കിലെടുത്താവും ഇളവുകൾ അനുവദിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question