ഞാൻ മെയിൻ റോഡിൽ നിന്ന് ഏതാണ്ട് 100മീറ്റർ അകലെ യുള്ള ഒരാളുടെ സ്ഥലത്തിൽ നിന്ന് നാലേകാ ൽ സെന്റ് വാങ്ങി രെജിസ്ട്രേഷൻ പൂർത്തിയാക്കി. അതിൽ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു പോസ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതിലേക്കുള്ള വഴി മുസ്ലിം പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. എങ്കിലും വർഷങ്ങളായി മൂന്നു നാലു വീട്ടുകാർ പൊതു വഴിയായി ഉപയോഗിച്ച് വരുന്നതാണ്. പള്ളിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇതിനോട് ചേർന്ന് മത സ്ഥാപനമൊന്നും ഇല്ല. ഇവിടെ post സ്ഥാപിക്കാൻ consent ആവശ്യമുണ്ടോ? Consent ന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്. നിരാകരിച്ചാൽ എന്ത് ചെയ്യണം?