എൻ്റെ കുട്ടിയുടെ പേര് Birth Certificatil ചേർത്തിട്ട് ഇല്ല. ഹോസ്പിറ്റലിൽ പേര് ഇല്ലാതെ ഫോം ഫിൽ ചെയ്തു കൊടുത്തിട്ട് ഉണ്ട്,പക്ഷേ അതിൽ അച്ഛൻ്റെ പേര് ഫുൾ തെറ്റ് ആണ്,അഡ്രസ്സും തെറ്റ് ആണ്,പേര് ചേർക്കാൻ പോവും പോൾ മുൻസിപ്പാലിറ്റി യിൽ അത് കറക്റ്റ് ചെയ്യാൻ പറ്റുമോ?