വസ്തു നികുതി അടക്കാന്‍ ഒള്ള നോട്ടീസ് കിട്ടി. വീട്ടു കരം അടക്കാന്‍ നിര്‍ദേശിച്ചത്. ഓണ്‍ലൈന്‍ ചെക്ക് ചെയ്തപ്പോ 37/- എന്നാണു കാണിക്കുന്നത്. എന്നാല്‍ വന്ന നോട്ടിസില്‍ 11 rs/- അധികം കാണിക്കുന്നു. പിഴ - 1rs/- Demand Notice Fees 10 rs/-. ഇന്നലെയാണ് ഇത് കിട്ടിയത്. പേപ്പര്‍ കൊണ്ട് പോയി അടക്കുന്നതാണോ റിസ്ക് ഫ്രീ, അതോ ഓണ്‍ലൈന്‍ കാണുന്ന പണം അടച്ചാല്‍ മതിയാകുമോ?