Online ആയിട്ട് LL TEST നു apply ചെയ്തിരുന്നു. Slot ബുക്ക് ചെയ്തിരുന്നു. ആദ്യം book ചെയ്ത സമയത് document ശരി അല്ലാത്തതിനാൽ slot cancel ചെയ്തിട്ട് മറ്റൊരു തീയതി യിൽ ബുക് ചെയ്തു. അപ്പോളും ശരി ആവാത്തത് കൊണ്ട് ഇപ്പോൾ slot cancel ചെയ്യാനും പറ്റുന്നില്ല . 2 തവണ മാത്രേ book ചെയ്യാൻ പറ്റുക ഉള്ളോ.?