വീടു പണിക്കായി KSEB താൽക്കാലിക കണക്ഷൻ ലഭിക്കാൻ അപേക്ഷ യും നൽകി പറഞ്ഞ ഫീസുമടച്ചിട്ട് ദിവസങ്ങളായിട്ടും കണക്ഷൻ ലഭിച്ചിട്ടില്ല! വിളിക്കുമ്പോൾ അടുത്ത ദിവസമാകട്ടെ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണ്. ഇക്കാരണത്താൽ പണി തുടങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോൾ. എങ്ങനെ എന്നെ സഹായിക്കാനാവും?