അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത പോലീസ് ‌ഉദ്യോഗസ്ഥന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചില്ലെന്ന കാരണത്താൽ  മരണകാരണം രേഖപ്പെടുത്താതെ റിപ്പോർട്ട് നൽകിയാൽ അത് സ്വീകരിക്കാമോ ?






Raghu Raghu
Answered on July 23,2020

ജനന മരണ രജിസ്ട്രേഷന്‍ നിയമം 8-൦ വകുപ്പു പ്രകാരം ചുമതലപ്പെട്ട വ്യക്തി തന്റെ അറിവിലും ഉത്തമവിശ്വാസത്തിലും യഥാവിധി റിപ്പോര്‍ട്ടു ചെയ്യുന്ന വിവരം രജിസ്ട്രാർ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യഥാർത്ഥ മരണ കാരണം ലഭ്യമല്ലാതെ സാഹചര്യത്തിൽ മരണകാരണം രേഖപ്പെടുത്താതെ നിയമം അനുശാസിക്കുന്ന സമയപരിധിക്കുളിൽ മരണം റിപ്പോർട്ട് ചെയുന്ന സംഗതികളിൽ രെജിസ്ട്രേഷൻ നടത്തേണ്ടതാണ്.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide