ഒരു വാർഡ് മെമ്പർ മെമ്പർ ആയിട്ട് 2 വർഷമായി. ഇപ്പോൾ വിവാഹ മോചിത ആയിട്ടുണ്ടങ്കില് അവർ ഇന്ന് ആ പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ലങ്കില് അവരെ അയോഗ്യനാക്കാൻ പറ്റുമോ ?






വിവാഹ മോചനം അംഗമായി തുടരുന്നതിന് അയോഗ്യതയല്ല. എന്നാൽ അവർ പഞ്ചായത്ത് പ്രദേശത്തുനിന്ന് താമസം മാറിയിട്ടുണ്ടെങ്കിൽ കേരള പഞ്ചായത്ത് രാജ് നിയമം 35(എച്ച്) വകുപ്പ് പ്രകാരം അംഗമായി തുടരാൻ പാടില്ല. അവരെ അയോഗ്യയാക്കി പ്രഖ്യാപിക്കാൻ ഒരു വോട്ടർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഹരജി സമർപ്പിക്കാവുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


വിവാഹ മോചിതയായി എന്നത് അംഗത്തിന്റെ അയോഗ്യതയല്ല. മൂന്നുമാസ കാലയളവിലധികം സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലോ പഞ്ചായത്ത് യോഗത്തിലോ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത വരും. ഇത് സംബന്ധിച്ച പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലാണ് നൽകേണ്ടത് 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question