Home |Radhakrishnan Chingankandy Radhakrishnan Chingankandy Rtd. Joint Director Of Panchayats, Kerala 60 Answers, 35 Claps, 24636 Views Share × Feeds Questions Answers Guides How to change name in Kerala sslc book after 15 years? For correcting the date of birth in SSLC book in Kerala after 15 years of passing the exam, sanction to condone the delay should be obtained from Government. For this an application in white paper shall… 1 0 108 Birth certificatil ഇനിഷ്യൽ ചേർക്കുന്നത് നിർബന്ധമാണോ? പേരിനോടൊപ്പം ഇനിഷ്യലിൻ്റെ വികസിത രൂപം സർനെയിമായി ചേർക്കുന്നതാണ് നല്ലത്. പല രാജ്യങ്ങളിലും സർനെയിം നിർബ്ബന്ധമാണ്. പിതാവിൻ്റെ പേരോ, മാതാവിൻ്റെ പേരോ, രണ്ടാളുടെയും പേരോ, വീട്ടു പേരോ ഒക്കെ സർനെയിമായി… 1 0 58 എന്റെ മകന്റെ birth certificatil അവന്റെ അഡ്രസ്സിന് കറക്ഷൻ ഉണ്ട് അത് ഓൺലൈനിൽ തിരുത്താൻ പറ്റുമോ? ജനന സർട്ടിഫിക്കറ്റിൽ ജനനസമയത്തെ വിവരങ്ങളാണ് ചേർക്കുന്നത്. അപ്രകാരം ചേർത്ത വിവരം തെറ്റാണെങ്കിൽ ശരിയായ വിവരം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും ഈ കാര്യം നേരിട്ട് അറിയാവുന്ന വിശ്വസനീയരായ രണ്ടുപേരുടെ… 1 0 45 Ente husbandtent birth certificate eduthittilla. Aadhar cardil date of birthil mistak und. Athin birth certificate venam. Enth cheyyum? നിങ്ങളുടെ ഭർത്താവിൻ്റെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നത് ചോദ്യത്തിൽ നിന്നും വ്യക്തമല്ല. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ബന്ധപെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും നേരിട്ടോ ഓൺലൈനായോ സട്ടിഫിക്കറ്റ്… 1 0 35 ഞാൻ വീട്ടിൽ ആണ് ജനിച്ചത്. എൻറെ ജനനം (1979) രജിസ്റ്റർ ചെയ്തിട്ടില്ല. ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? 1979ലെ ജനനം ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നതിന് റവന്യു ഡിവിഷണൽ ഓഫീസറുടെ അനുമതിവേണം. അതിനായി ജനനം നടന്ന വീട് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ നിന്ന് ജനനം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ്… 1 0 111 എങ്ങനെയാണ് 1966 ൽ കേരളത്തിൽ മരണപ്പെട്ട ഒരാളുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുക ? മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്യണം, എന്നാലെ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇതിനായി മരണം നടന്ന സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ്… 1 0 204 അമ്മയുടെ പള്ളിയിൽ ഇട്ട പേരാണ് എന്റെ ജനന സർട്ടിഫിക്കറ്റിൽ ഉള്ളത്. അത് എങ്ങനെ തിരുത്തുവാൻ സാധിക്കും? അമ്മയുടെ ശരിയായ പേര് തെളിയിക്കുന്ന രേഖയും വൺ അന്റ് ദ സെയിം സർട്ടിഫിക്കറ്റും ഈ കാര്യം നേരിട്ടറിയുന്ന വിശ്വസനീയരായ രണ്ടു വ്യക്തികളുടെ പ്രസ്താവനയും സഹിതം ജനനം രജിസ്റ്റർ ചെയ്ത ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ… 1 0 18 ഇരു നിലയുള്ള 2000 sqft നു മുകളിലുള്ള റിസോർട്ട്/ഹോം സ്റ്റേ കെട്ടിടത്തിൻ്റെ മൂന്നാം നിലയ്ക്ക് സമാനമായി നിർമ്മിച്ച റൂഫിങ് ഷീറ്റ് അയൽപക്കത്തെ അതിരിന് നേരെ മുകളിലായി, യാതൊരു അകലവും പാലിക്കാതെ അനുവാദം മേടിക്കാതെ നിർമ്മിച്ചിരിക്കുന്നു . ഇതിൽ നിയമപരമായി എന്ത് പരിഹാരം ചെയ്യാൻ കഴിയും? കെട്ടിട നിര്‍മാണ ചട്ടത്തിന്റ ലംഘനമുണ്ടെങ്കിൽ ബന്ധപെട്ട ഗ്രാമ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുക. തൃപ്തികരമായ നടപടി ഇല്ലാത്ത പക്ഷം വിജിലൻസിന് പരാതി നൽകുകയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്… 1 1 13 ഏങ്ങനെയാണ് എന്റെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ നിന്നും അച്ഛന്റ്റെ പെരുമാറ്റി രണ്ടാനച്ഛന്റെ പേര് ചേർക്കുക. അവൾ മറ്റൊരാളുടെ കുട്ടിയാണെന്ന് അവൾ അറിയാതിരിക്കാനാണ് ഇതു.4 വയസ്. ജനന രജിസ്റ്ററിൽ രണ്ടാനച്ഛന്റെ പേര് ചേർക്കുന്നതിന് നിലവിൽ വ്യവസ്ഥയില്ല. 1 0 76 How can I get my marriage certificate registered between April and August of1972 at Tripoonithura/Kanayannur/Nadama Village? What you mean by getting your marriage certificate registered between April and August 1972 is not clear. If your requirement is to register your marriage solemnized in 1972 under Common Marriag Rules… 1 0 78 ഒരു വാർഡ് മെമ്പർ മെമ്പർ ആയിട്ട് 2 വർഷമായി. ഇപ്പോൾ വിവാഹ മോചിത ആയിട്ടുണ്ടങ്കില് അവർ ഇന്ന് ആ പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ലങ്കില് അവരെ അയോഗ്യനാക്കാൻ പറ്റുമോ ? വിവാഹ മോചനം അംഗമായി തുടരുന്നതിന് അയോഗ്യതയല്ല. എന്നാൽ അവർ പഞ്ചായത്ത് പ്രദേശത്തുനിന്ന് താമസം മാറിയിട്ടുണ്ടെങ്കിൽ കേരള പഞ്ചായത്ത് രാജ് നിയമം 35(എച്ച്) വകുപ്പ് പ്രകാരം അംഗമായി തുടരാൻ പാടില്ല. അവരെ അയോഗ്യയാക്കി… 1 0 43 നിലവിൽ 450 squarefeet ഉള്ള ഷീറ്റ് മേച്ചിൽ വീടി ൽ ഒരു attached ബാത്രൂം work area എന്നിവ കൂട്ടി ചേർത്തു 550 square ഫീറ്റ് ആയി പുതുക്കി ഷീറ്റ് മേൽക്കൂര മാറ്റി കോൺക്രീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു അതിനു ഗ്രാമപഞ്ചായത്തിന്റെ പെർമിറ്റ് ആവശ്യം ഉണ്ടോ? ആവശ്യമാണ്. 1 0 64 എനിക്ക് സ്വന്തമായി ഒരു വീട് ഇല്ല. വളരെ വേഗം എനിക്ക് സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? എന്തൊക്കെ അപേക്ഷകളാണ് ഞാൻ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടത്.? വീട് നിര്‍മാണത്തിന് ബിൽഡിംഗ് പർമിറ്റ് എടുക്കാനുളള അപേക്ഷയാണ് നൽകേണ്ടത്. അതിനായി ഏതെങ്കിലും ലൈസൻസ്ഡ് എഞ്ചിനിയറെ കൊണ്ട് പ്ലാൻ വരപ്പിച്ച് അപേക്ഷ നൽകുക. 1 0 55 I had my old birth certificate. Now as a part of my further studies I need to submit the birth certificate in printed format. However, when I searched the certificate in sevana online certificate, I was not able to find them. What should I do? Sometimes the past data would not have been uploaded in the website. So you may approach the concerned local body where your birth has been registered. 1 0 135 എന്റെ ഫാദർ 1990 ൽ bombay യിൽ വെച്ചു death ആയതാണ്. ബോംബയിലെ ഹോസ്പിറ്റലിലെ death document ഉണ്ട്. നാട്ടിലെ church രേഖയും ഉണ്ട്. എനിക്ക് ഇപ്പോൾ death സർട്ടിഫിക്കറ്റ് മേടിക്കുവാൻ മുൻസിപ്പാലിറ്റിയിൽ അന്നെഷിച്ചപ്പോൾ ബോംബയിൽ നിന്നുമേ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളു എന്ന് പറയുന്നു. ഇത് ഇങ്ങനെയാണോ ? അതെ. ജനനവും മരണവും അവിടെയാണോ നടന്നത് അവിടെ രജിസ്റ്റർ ചെയ്ത് അവിടുന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയാണ് വേണ്ടത്. 1 0 59 How can a Kerala citizen able to register death certificate, if his death report is from Telangana? Births and deaths are to be registered at the place of occurrence of the event. So the death occurred in Telangana cannot be and need not be registered in Kerala. The death certificate received from Telangana… 1 0 138 പഞ്ചായത്ത് പരിധിയിൽ നിന്നും കെട്ടിട നമ്പർ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾക് ലൈസൻസ് എടുക്കാൻ എന്താണ് ചെയ്യേണ്ടത്? സ്ഥാപനം ഷീറ്റിട് പൂർണ്ണമായി തുറന്നിട്ടാണ് പ്രവർത്തിക്കുന്നത്. കെട്ടിട നമ്പർ ഇല്ല എന്ന് പറയുമ്പോൾ അത് അനധികൃത കെട്ടിടമാണോ? അങ്ങിനെയാണെങ്കിൽ ലൈസൻസ് കിട്ടില്ല. നിങ്ങൾ ആദ്യം അനധികൃത നിർമ്മാണം ക്രമവൽക്കരിച്ച് കെട്ടിടത്തിന് നമ്പർ കിട്ടാനുള്ള നടപടി എടുക്കുക. 1 0 96 അച്ഛന്റെ പേരിന്റെ ഇനീഷ്യൽ ജനനസർട്ടിഫിക്കറ്റിൽ തിരുത്താൻ എന്താണ് ചെയ്യേണ്ടത്? അഛന്റെ ശരിയായ ഇനിഷ്യൽ തെളിയിക്കുന്ന രേഖ സഹിതം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ തിരുത്തൽ അപേക്ഷ നൽകുക. തെറ്റ് സംഭവിക്കാനിടയായ സാഹചര്യം കാണിക്കുന്ന അഫിഡവിറ്റ്, ഇക്കാര്യം നേരിട്ടറിയുന്ന വിശ്വസനീയരായ… 1 0 258 എൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് 340 മീറ്റർ അകലെയുള്ള എൻ്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ഭൂമിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പഞ്ചായത്തിന്റെ റോഡ് പൊട്ടിച്ച് പൈപ്പ് ഇട്ട ശേഷം ആ പൊളിച്ച ഭാഗം പുതുക്കി പണിത് കൊടുത്തു ചെയ്യുന്ന രീതി എങ്ങനെയാണ്? സൈറ്റ് പ്ലാൻ സഹിതം പഞ്ചായത്തിൽ ഒരു അപേക്ഷ നൽകുക. പഞ്ചായത്ത് അനുവദിക്കുകയാണെങ്കിൽ അവർ നിശ്ചയിക്കുന്ന നിബന്ധനകൾ പാലിച്ചു കൊള്ളാമെന്ന കരാർ എഴുതി കൊടുക്കേണ്ടിവരും. കൂടാതെ റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള… 1 0 42 എങ്ങനെ ആണ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നു കെട്ടിട നമ്പർ കിട്ടുക? Corportaion പരിധിയിൽ ആണ് ക്ലബ്.കറന്റ് കണക്ഷൻ എടുക്കാൻ വേണ്ടി ആണ്?? കെട്ടിട നിര്‍മാണ ചട്ട പ്രകാരം ബിൽഡിംഗ് പർമിറ്റ് എടുത്ത ശേഷമാണ് കെട്ടിടം പണിതതെങ്കിൽ കംപ്ലീഷൻ പ്ലാൻ നൽകിയാൽ കെട്ടിട നമ്പർ അനുവദിച്ചു കിട്ടും. അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തിയതെങ്കിൽ മറ്റു ചട്ട ലംഘനം… 1 0 184 ഞാൻ വിവാഹ മോചനം നേടി ആറു മാസം ആവുന്നു eppo രണ്ടാമതൊരു വിവാഹം കൂടി കഴിക്കാൻ ആഗ്രഹിക്കുന്നു അങ്ങനെയാണെങ്കിൽ ആദ്യ ഭർത്താവിലുള്ള കുട്ടികളുടെ അച്ഛന്റെ പേര് മാറ്റി രണ്ടാമത് വിവാഹം കഴിച്ച ആളുടെ പേര് വെയ്ക്കാൻ പറ്റുമോ സർട്ടിഫിക്കറ്റ്ൽ? പറ്റില്ല. നിങ്ങൾ വീണ്ടും വിവാഹം കഴിക്കുന്നത് കൊണ്ട് കുട്ടികളുടെ അഛൻ മാറുന്നില്ലല്ലോ. 1 0 65 ജനന സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താൻ അപേക്ഷ സമർപ്പിച്ചാൽ എത്ര സമയത്തിനുള്ളിൽ തെറ്റ് തിരുത്തിയ സർട്ടിഫിക്കറ്റ് ഓൺലൈലിൽ ലഭിക്കും? ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷിച്ചാൽ ഏഴു പ്രവൃത്തി ദിവസത്തിനകം തിരുത്തൽ വരുത്തി കിട്ടും. അതോടൊപ്പം തന്നെ ഓൺലൈനിലും മാറ്റം വരും. 1 0 1570 എനിക്ക് 6 സെന്റെ സ്ഥലമുണ്ട്.അതിന്റെ രണ്ട് സൈഡില്‍ പഞ്ചായത്ത് റോഡ് ഉണ്ട്. വീട് പണിയാന്‍ പോവുകയാണ്. അപ്പോള്‍ രണ്ട് സൈഡില്‍ നിന്നും മൂന്ന് മീറ്റര്‍ സ്ഥലം വിടണോ? പഞ്ചായത്ത് വിജ്ഞാപനം ചെയ്ത റോഡാണെങ്കിൽ മൂന്ന് മീറ്റർ വിടണം. വിജ്ഞാപനം ചെയ്തിട്ടുണ്ടോ എന്ന് പഞ്ചായത്തിൽ അന്വേഷിക്കുക. 1 0 38 1989 ൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ജനിച്ചു. രജിസ്റ്റർ ചെയ്തപ്പോൾ വേറെ പേര് ആയിരുന്നു. സ്കൂളിൽ വേറെ പേരാണ് ചേർത്തിയത്. ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് പേര് തിരുത്താൻ എന്താണ് ചെയ്യേണ്ടത്? സ്കൂൾ സർട്ടിഫിക്കറ്റിലുള്ളതു പോലെ പേര് തിരുത്താം. ഇതിനായി സ്കൂൾ സർട്ടിഫിക്കറ്റ് സഹിതം കോർപ്പറേഷനിലെ ജനന മരണ രജിസ്ട്രാർക്ക് അപേക്ഷ നൽകുക. അപേക്ഷയോടൊപ്പം തെറ്റായി പേര് ചേർക്കാൻ ഇടയായ സാഹചര്യം കാണിക്കുന്ന… 1 0 111 I already registered my son’s birth in Indian embassy Kuwait. Is it required to register birth in Kerala? The birth of a child registered in Indian consulate can be registered in India if and only if the parents return to India for permanent settlement. So if you have returned to India for settlement then… 1 14 273 2017 ല്‍ ജനിച്ച കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍ നഷ്ടപ്പെട്ടു. ആധാര്‍ എടുക്കാന്‍ ഒര്‍ജിനല്‍ ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നു. കമ്പൃൂട്ടര്‍ പ്രിന്റ് ഉപയോഗിച്ച് ആധാര്‍ എടുക്കുവാന്‍ സാധിക്കുമോ? സാധിക്കും. 1 0 52 Ente makanu ippol 11 maasam aayi.Avante birth certificatil namil initial ella. Name koduthathil thettum und. Angane 2 correction cheyyan und. Endhanu ithunu vendi cheyyendath? ജനനം രജിസ്റ്റർ ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകി തെറ്റ് തിരുത്തുകയും ഇനീഷ്യൽ ചേർക്കുകയും ചെയ്യാം. പേരിനോടൊപ്പം സർനെയിം കൂടി ഇല്ലെങ്കിൽ ഭാവിയിൽ വിസ കിട്ടാനും മറ്റും ബുദ്ധിമുട്ട് ആയിരിക്കും… 1 0 37 എന്റെ മകൻന്റെ ജനന സർട്ടിഫിക്കറ്റിൽ പിൻ കോഡ് ചേർത്തിട്ടില്ല. എങ്ങനെ ചേർക്കും? പിൻകോഡ് ചേർക്കണമെന്ന് നിർബ്ബന്ധമുണ്ടെങ്കിൽ ജനന മരണ രജിസ്ട്രാർക്ക് അപേക്ഷ നൽകുക. 1 0 81 എനിക്ക് 28 വയസ്സായി, ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല. പുതിയതായി സർട്ടിഫിക്കറ്റ് എടുക്കാൻ എന്താണ് ചെയേണ്ടത്? താങ്കളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് cr.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഈ സൈറ്റിൽ നിന്നുതന്നെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതുമാണ്. അഥവാ… 1 0 121 ഭർത്താവിന്റെ കേരള സർക്കാർ ഫാമിലി പെൻഷൻ ചെറിയ വിഹിതം ഭാര്യയായ എനിക്ക് കിട്ടുന്നുണ്ട്. എനിക്കിപ്പോൾ 65 വയസ്സുണ്ട്. അവിവാഹിതയായ മകൾ, ഭർത്താവ് ഉപേക്ഷിച്ച മകളും എന്റെ കൂടെയാണ്. എനിക്ക് വാർദ്ധക്യ പെന്ഷന് അർഹതയുണ്ടോ? കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് നിലവിലെ മാനദണ്ഡമനുസരിച്ച് വാർദ്ധക്യകാല പെൻഷൻ പോലുള്ള സാമൂഹ്യ സുരക്ഷ പെൻഷന് അർഹതയില്ല. എന്നാൽ നിങ്ങൾ ₹4000/- അധികരികാത്ത എക്സ് ഗ്രേഷ്യോ കുടുംബ പെൻഷനാണ് കൈപ്പറ്റുന്നതെങ്കിൽ… 1 0 66 SSLC പാസ്സായി 25 വർഷം കഴിഞ്ഞു. 15 വർഷം കഴിഞ്ഞ് തിരുത്തൽ അവശ്യമുള്ളവക്ക് പ്രത്യക അനുമതി വേണമല്ലാ. അതിന് എവിടെയാണ് അപേക്ഷ നല്കണ്ടത്? പ്രത്യേക ഫോമുകൾ എന്നെങ്കിലും ഉണ്ടാ? സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ 15 വർഷത്തിനകം തിരുത്തൽ അപേക്ഷ നൽകാത്തതിനുള്ള കാരണം വ്യക്തമാക്കികൊണ്ട് വെള്ള കടലാസ്സിൽ അപേക്ഷിച്ചാൽ മതി. ഇതിന് പ്രത്യേക ഫോറം ഇല്ല. 1 0 61 ജനന സർട്ടിഫിക്കറ്റ് ഇനീഷ്യൽ ചേർക്കാൻ എന്താണ് ചെയ്യേണ്ടത്? ഇനീഷ്യൽ ചേർത്തു തരാൻ ബന്ധപ്പെട്ട ജനന രജിസ്ട്രാർക്ക് അപേക്ഷ നൽകുക. പല രാജ്യങ്ങളിലും സർനെയിം നിർബ്ബന്ധമാണ്. അതിനാൽ ഭാവിയിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇനീഷ്യലിന്റെ വികസിത രൂപം പേരിനോടൊപ്പം ചേർക്കുന്നതാണ്… 1 6 425 എന്റ കുട്ടിയുടെ ജനന സട്ടിഫിക്കറ്റ് ഇത് വരെ വാങ്ങിയില്ല. ഹോസ്പിറ്റലിൽ നിന്ന് തന്ന റസീറ്റ് നഷ്ടപെട്ട് പൊയി. കുട്ടിക്ക് ഇപ്പോൽ 4 വയസായി. ഇനി കിട്ടാൻ എന്താണ് ചെയ്യുക ? പ്രൈവറ്റ് ഹോസ്പിറ്റലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിന് ആശുപത്രിയിൽ നിന്ന് ലഭിച്ച രശീതി ആവശ്യമില്ല. പിന്നെ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർത്തിട്ടില്ലെങ്കിൽ… 1 0 32 How to get death certificate from Kollam corporation online? It can be downloaded from the site www.cr.lsgkerala.gov.in 1 0 108 നഷ്ടപ്പെട്ട ജനന സർട്ടിഫിക്കറ്റ് വീണ്ടെടുക്കാൻ എന്താ വഴി? www.cr.lsgkerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം. 1 0 1071 പുതിയ വീടിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനായ് നിർബന്ധമായും പൂർത്തീകരിക്കേണ്ട പ്രവൃത്തികൾ ഏതെല്ലാമാണ്? ഭാഗികമായി പൂർത്തീകരിച്ച കെട്ടിടം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പക്ഷം പൂർത്തീകരിച്ച ഭാഗത്തിന്റെ പ്ലാൻ സഹിതം കെട്ടിട ഉടമ കംപ്ലിഷൻ റിപ്പോർട്ട് നൽകണം. ഇതു പരിശോധിച്ച് ഭാഗിക നിര്‍മാണം കെട്ടിട നിര്‍മ്മാണ… 1 0 342 വാർഡ് മെംബെർക് പെൻഷൻ ആനുകൂല്യം ഉണ്ടോ ? ഇല്ല. 1 0 21 വാർധക്യ പെൻഷൻ കിട്ടാൻ അപേക്ഷിച്ചിട്ടു കിട്ടിയില്ല എങ്കിൽ reject ചെയ്ത കാരണം അറിയാൻ അപേക്ഷകന് അവകാശം ഇല്ലേ ? തീർച്ചയായും ഉണ്ട്. അപേക്ഷ നിരസിച്ച കാരണം രേഖാമൂലം അറിയിക്കണം. ഈ തീരുമാനം സമ്പന്ധിച്ച് പരാതി ഉണ്ടെങ്കിൽ പഞ്ചായത്തിലാണെങ്കിൽ ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുമ്പാകെ അപ്പീൽ നൽകുകയും ചെയ്യാം. 1 0 41 എന്റെ മകന്റെ ബർത്ത് സിർട്ടിഫിക്കറ്റ് വീട്ടുപേര് മാറിപ്പോയി അതിനു എന്താ ചെയ്യേണ്ടത് ? ശരിയായ വീട്ടുപേര് തെളിയിക്കുന് രേഖ സഹിതം ബന്ധപ്പെട്ട ജനന- മരണ രജിസ്ട്രാർക്ക് തിരുത്തൽ അപേക്ഷ നൽകുക. അപേക്ഷയോടോപ്പം വീട്ടുപേര് മാറിപ്പോവാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന ഒരു അഫിഡവിറ്റും അസ്സൽ ജനന സർട്ടിഫിക്കറ്റും… 1 0 270 Birth Certificate register cheythappol mistake vannu. Athu thiruthan enthu cheyanam ? ശരിയായ വിവരം തെളിയിക്കാനാവശ്യമായ രേഖ, ഇക്കാര്യം നേരിട്ടറിയുന്ന രണ്ട് വിശ്വസനീയരായ വക്തികളുടെ പ്രസ്താവന, തെറ്റ് സംഭവിക്കാനിടയായ സാഹചര്യം വക്തമാക്കുന്ന അഫിഡവിറ്റ് എന്നിവ സഹിതം ജനനം രജിസ്റ്റർ ചെയ്ത തദ്ദേശ… 1 0 25 20 years മുന്‍പ് മരിച്ച സ്ത്രീയുടെ death certificate ആവശ്യം വന്നിരിക്കുന്നു. Enth cheyanam ? മരണം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് cr.lsgkerala.gov.in എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുകയോ അല്ലെങ്കിൽ… 1 0 336 തെരുവ് നായ ശല്യത്തിന് ആരോടാണ് പരാതിപെടേണ്ടത് ? നായകൾക്ക് ലൈസൻസ് നൽകുകയും അലഞ്ഞു നടക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യേണ്ടത് ഗ്രാമപഞ്ചായത്ത്/നഗരസഭകളുടെ അനിവാര്യ ചുമതലയാണ്. അതിനാൽ ഇക്കാര്യത്തിൽ പരാതിപ്പെടേണ്ടത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിലാണ്. … 1 7 679 പഞ്ചായത്ത് ഏരിയയിൽ സ്ഥലം വില നിശ്ചയിക്കുന്നത് ആരാണ് ? ചോദ്യം വ്യക്തമല്ല. സ്ഥലത്തിന്റെ ഫെയർ വാല്യു നിശ്ചയിക്കുന്നത് സമ്പന്ധിച്ചാണെങ്കിൽ RDO/ജില്ലാ കലക്ടർ ആണ് ഇത് നിശ്ചയിക്കുന്നത്. 1 0 113 How to add name in the birth certificate for a person born in 1980s in Kerala? As per Kerala Registration of (Births and Deaths) Amendment rules, 2015, which came into effect on 23/5/2015, time limit has been prescribed for name entry. In the case of births registered after the… 1 0 266 2007 ഡിസംബറിലാണ് വിവാഹം നടന്നത്. ഇത് വരെ രജിസ്റ്റര്‍ ചെയ്യ്തിട്ടില്ല്ല . ഭാവിയില്‍ എന്തെങ്കിലും പ്രശനം ഉണ്ടാകുമോ ? 2008 ഫെബ്രുവരി 29 ന് മാത്രമാണ് പൊതു വിവാഹ നിയമങ്ങൾ (Common marriage Rules) പ്രാബല്യത്തിൽ വന്നത്. 2008 ഫെബ്രുവരി 29 ന് മുമ്പുള്ള വിവാഹങ്ങൾക്ക് രജിസ്ട്രേഷൻ ഓപ്ഷണൽ ആണ്. 2008 ഫെബ്രുവരി 29 ന് ശേഷമുള്ള വിവാഹത്തിന്… 1 7 262 My marriage was on Dec 4 2006 in Kerala. But due to some issues, I have not applied for marriage certificate. Will it be a problem in the future? The Common marriage Rules came into effect only on 29th February 2008. For marriages solemnized before 29th February 2008, registration is optional. For marriages solemnized after 29th February… 1 0 456 How can I edit my mother's name in the birth certificate and school certificate? If the name of your mother (at the time of your birth) is entered wrongly in the birth register it can be corrected. For this, you may submit the following documents before the concerned Registrar of… 1 0 2119 കേരളത്തിലെ പെൻഷൻ മസ്റ്റെറിങ് അവസാന തിയതിക്ക് മുൻപ് ചെയ്യാൻ കഴിഞ്ഞില്ല. ഇനി എന്താണ് ചെയ്യാൻ കഴിയുക ? മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് 2020 ഓഗസ്റ്റ് 16- (ഞായറാഴ്ച) വരെ സമയം അനുവദിച്ചിട്ടുണ്ട്. മസ്റ്ററിംഗ്… 1 0 335 റെസിഡൻസ് സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ഒരാൾക്ക് സ്വന്തം വീടും അഡ്രസ്സും ഒക്കെ വേണോ? വര്ഷങ്ങളായി വാടകയ്ക്ക് നിൽക്കുന്നവർക്കോ അല്ലെങ്കിൽ ബന്ധു വീടുകളിൽ നിൽക്കുന്നവക്കോ റെസിഡൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ലേ? ലഭിക്കും. വാടക കരാറോ കെട്ടിട ഉടമയുടെ സമ്മതപത്രമോ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ അപേക്ഷിച്ചാൽ മതി. ആരുടെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തത് അയാളുടെ പേരിൽ മാത്രമേ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് സാധാരണയായി… 1 0 420 എന്റെ പേരിൽ ഉള്ള സ്ഥലത്തിനു ആധാരത്തിൽ നോമിനിയുടെ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് ? ആധാരത്തിൽ നോമിനിയെ ചേർക്കാൻ പറ്റില്ല. താങ്കൾക്ക് ഒസ്യത്ത് എഴുതി വെക്കാം. ഒസ്യത്ത് ഇല്ലെങ്കിൽ താങ്കൾക്ക് ബാധകമായ വ്യക്തി നിയമം അനുസരിച്ച് താങ്കളുടെ പിൻതുടർച്ചാവകാശികൾക്ക് താങ്കളുടെ കാലശേഷം സ്വത്ത് ലഭിക്കും.… 1 0 262 No questions added by Radhakrishnan Chingankandy. How to change name in Kerala sslc book after 15 years? For correcting the date of birth in SSLC book in Kerala after 15 years of passing the exam, sanction to condone the delay should be obtained from Government. For this an application in white paper shall… 1 0 108 Ente husbandtent birth certificate eduthittilla. Aadhar cardil date of birthil mistak und. Athin birth certificate venam. Enth cheyyum? നിങ്ങളുടെ ഭർത്താവിൻ്റെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നത് ചോദ്യത്തിൽ നിന്നും വ്യക്തമല്ല. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ബന്ധപെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും നേരിട്ടോ ഓൺലൈനായോ സട്ടിഫിക്കറ്റ്… 1 0 35 എന്റെ മകന്റെ birth certificatil അവന്റെ അഡ്രസ്സിന് കറക്ഷൻ ഉണ്ട് അത് ഓൺലൈനിൽ തിരുത്താൻ പറ്റുമോ? ജനന സർട്ടിഫിക്കറ്റിൽ ജനനസമയത്തെ വിവരങ്ങളാണ് ചേർക്കുന്നത്. അപ്രകാരം ചേർത്ത വിവരം തെറ്റാണെങ്കിൽ ശരിയായ വിവരം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും ഈ കാര്യം നേരിട്ട് അറിയാവുന്ന വിശ്വസനീയരായ രണ്ടുപേരുടെ… 1 0 45 Birth certificatil ഇനിഷ്യൽ ചേർക്കുന്നത് നിർബന്ധമാണോ? പേരിനോടൊപ്പം ഇനിഷ്യലിൻ്റെ വികസിത രൂപം സർനെയിമായി ചേർക്കുന്നതാണ് നല്ലത്. പല രാജ്യങ്ങളിലും സർനെയിം നിർബ്ബന്ധമാണ്. പിതാവിൻ്റെ പേരോ, മാതാവിൻ്റെ പേരോ, രണ്ടാളുടെയും പേരോ, വീട്ടു പേരോ ഒക്കെ സർനെയിമായി… 1 0 58 Birth Certificate register cheythappol mistake vannu. Athu thiruthan enthu cheyanam ? ശരിയായ വിവരം തെളിയിക്കാനാവശ്യമായ രേഖ, ഇക്കാര്യം നേരിട്ടറിയുന്ന രണ്ട് വിശ്വസനീയരായ വക്തികളുടെ പ്രസ്താവന, തെറ്റ് സംഭവിക്കാനിടയായ സാഹചര്യം വക്തമാക്കുന്ന അഫിഡവിറ്റ് എന്നിവ സഹിതം ജനനം രജിസ്റ്റർ ചെയ്ത തദ്ദേശ… 1 0 25 No Guides added by Radhakrishnan Chingankandy.